Entertainment

വീണ്ടും ഫ്ലോറൽ വേഷത്തിൽ ബോൾഡ് ലുക്കിൽ സുന്ദരിയായി നിമിഷ സജയൻ |Again Nimisha Sajayan looked beautiful in a bold look in a floral dress

വീണ്ടും ഫ്ലോറൽ വേഷത്തിൽ ബോൾഡ് ലുക്കിൽ സുന്ദരിയായി നിമിഷ സജയൻ |Again Nimisha Sajayan looked beautiful in a bold look in a floral dress

തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് നിമിഷ സജ്ജയൻ. നിരവധി ആരാധകരെയാണ് ഈ ചിത്രത്തിലൂടെ നിമിഷാ സ്വന്തമാക്കിയത്. എന്നാൽ പിന്നീട് നിമിഷയ്ക്കൊരു കരിയർ ബ്രേക്ക് നേടിക്കൊടുത്ത ചിത്രം എന്നത് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തന്നെയാണ്. നിരവധി ആരാധകരെ ആയിരുന്നു ഈ ചിത്രത്തിലൂടെ താരം സ്വന്തമാക്കിയിരുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. നിരവധി ആരാധകരാണ് താരത്തിന്റെ സോഷ്യൽ മീഡിയ പേജ് ഫോളോ ചെയ്യുന്നത്. ചില ചിത്രങ്ങളും താരം ഇതിലൂടെ പങ്കു വയ്ക്കാറുണ്ട്. സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങളൊക്കെയാണ് പങ്കുവയ്ക്കുന്നത്. ഈ ചിത്രങ്ങൾക്കെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്ന ഓരോ പുതിയ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത് ഈ ചിത്രത്തിൽ അല്പം ബോൾഡ് ലുക്കിലാണ് താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്.

ഒരു ഫ്ലോറൽ ഫ്രോക്ക് ആണ് താരം അണിഞ്ഞിരിക്കുന്നത്. ഈ ഫ്രോക്കിന്റെ പ്രത്യേകത എന്നത് വൈൽഡ് നെക്ക് ആണ് എന്നതാണ്. നിമിഷ നേരം കൊണ്ട് തന്നെ ഈ ചിത്രം വൈറൽ ആയി മാറുകയായിരുന്നു ചെയ്തത്. കുറച്ചുകാലങ്ങളായി ബോൾഡ് ഫോട്ടോഷൂട്ടുകളാണ് താരം പങ്കുവെക്കുന്നതിൽ അധികവും. അതുകൊണ്ടു തന്നെ ഈ ചിത്രവും നിമിഷനേരം കൊണ്ട് ശ്രദ്ധ നേടുകയാണ് ചെയ്തത്. സമിശ്രമായ ചില കമന്റുകളും ഈ ചിത്രങ്ങൾക്ക് വന്നിട്ടുണ്ടായിരുന്നത്. ഈ ഫോട്ടോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു കാര്യം എന്നത് ചിത്രത്തിൽ താരത്തിന്റെ കഴുത്തിലുള്ള ഒരു ടാറ്റുവാണ്. ഒരു പ്രത്യേകമായ ആകർഷണമാണ് ഈ ടാറ്റു നൽകുന്നത്. ഒരു മാലയുടെ ലോക്കറ്റ് പോലെ മനോഹരമായാണ് ടാറ്റു കാണാൻ സാധിക്കുന്നത്.

ടാറ്റൂവിനെ കുറിച്ചും നിരവധി ആളുകൾ കമന്റുകളിൽ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. നിമിഷയുടെ ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറൽ മാറുകയായിരുന്നു ചെയ്തത്. പുതിയ ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട് എന്നും ക്യൂട്ട് ആയിട്ടുണ്ടായിരുന്ന ഒക്കെയാണ് ആളുകൾ ഈ ചിത്രത്തിന് കമന്റുകളായി പറയുന്നത്.
Story Highlights: Again Nimisha Sajayan looked beautiful in a bold look in a floral dress

വീണ്ടും ഫ്ലോറൽ വേഷത്തിൽ ബോൾഡ് ലുക്കിൽ സുന്ദരിയായി നിമിഷ സജയൻ |Again Nimisha Sajayan looked beautiful in a bold look in a floral dress

Most Popular

To Top