ഷോർട്സിൽ അതീവ ക്യൂട്ട് ലുക്കിലുള്ള അഹാനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ|Ahaana Krishna new photoshoot viral

ഷോർട്സിൽ അതീവ ക്യൂട്ട് ലുക്കിലുള്ള അഹാനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ|Ahaana Krishna new photoshoot viral

മലയാള സിനിമാപ്രേമികൾക്കിടയിൽ ഇടയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് അഹാന കൃഷ്ണകുമാർ. അച്ഛൻ കൃഷ്ണകുമാറിനോടുള്ള ഒരു ഇഷ്ടം അതേപോലെ തന്നെ അഹാനയോടും പ്രേക്ഷകർക്ക് ഉണ്ട്. ഞാൻ സ്റ്റീവ്സ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ അഹാനയെ പ്രേക്ഷകർ കൂടുതലായി ഇഷ്ടപ്പെട്ടു തുടങ്ങുന്നത് ലൂക്ക എന്ന ചിത്രം മുതലാണ്. ലൂക്കയിലെ അഹാനയുടെ കഥാപാത്രത്തിന് അത്രത്തോളം ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. നിഹാരിക എന്ന കഥാപാത്രം താരത്തിന് ഒരു കരിയർ ബ്രേക്ക് തന്നെ സമ്മാനിച്ചിരുന്നു.

പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും അഹനയെ പ്രേക്ഷകർ കൂടുതൽ അറിയുന്നത് ഒരു യൂട്യൂബർ എന്ന നിലയിൽ തന്നെയാണ്. യൂട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ അരികിലേക്ക് അഹാന എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യമാണ് അഹാനയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ നിമിഷ നേരം കൊണ്ടാണ് ഏറ്റെടുക്കാറുള്ളത്. വളരെയധികം ക്വാളിറ്റിയുള്ള വീഡിയോയാണ് അഹാന ചെയ്യുന്നത് എന്ന് പൊതുവേ ആരാധകർ പറയുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ അഹാന പങ്കുവെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിനെ അതീവ സുന്ദരിയായാണ് ഈ ഒരു ചിത്രങ്ങളിൽ കാണാൻ സാധിച്ചിരിക്കുന്നത്.

ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കിടിലൻ ഫോട്ടോഷൂട്ടിൽ അഹാന എത്തുന്നത്. ആ ഒരു പ്രത്യേകതയാണ് ഈ ഫോട്ടോഷൂട്ടിന് പ്രേക്ഷകർ കാണുന്നത്. അഹാനയുടെ സഹോദരിമാരും സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ്. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും ഒക്കെ തന്നെ യൂട്യൂബ് ചാനലുകളും ഉണ്ട്. ഇവരുടെ യൂട്യൂബ് വീഡിയോകൾ എല്ലാം തന്നെ ട്രെൻഡിങ്ങിൽ എത്തുകയും ചെയ്യും. ഷോർട്സിൽ അതിസുന്ദരിയായാണ് താരം എത്തുന്നത്.
Story Highlights: Ahaana Krishna new photoshoot viral