ബിക്കിനിയിൽ അതിസുന്ദരിയായി അഹാന, എന്തൊരു കിടിലൻ ലുക്ക്‌ എന്ന് പ്രേക്ഷകർ |Ahaana Krishnakumar Bikkini photo viral

ബിക്കിനിയിൽ അതിസുന്ദരിയായി അഹാന, എന്തൊരു കിടിലൻ ലുക്ക്‌ എന്ന് പ്രേക്ഷകർ |Ahaana Krishnakumar Bikkini photo viral

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ളൊരു താരമാണ് അഹാന കൃഷ്ണകുമാർ. ഞാൻ സ്റ്റീവ് ലോപ്പസ്സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ തുടക്കം പിന്നീട്. സിനിമ നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയിരുന്നു താരം താരത്തിന്റെതായ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം എന്നത് ടോവിനോ തോമസ് നായകനായി എത്തിയ ലൂക്ക എന്ന ചിത്രം ആയിരുന്നു ഇതിലെ നിഹാരിക എന്ന കഥാപാത്രം. വലിയൊരു കരിയർ ബ്രേക്ക് തന്നെയായിരുന്നു ഈ കഥാപാത്രം അഹാനയ്ക്ക് സമ്മാനിച്ചിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. യൂട്യൂബിലും മറ്റും നിരവധി വീഡിയോകളാണ് താരം പങ്കു വയ്ക്കാറുള്ളത്. ഓരോ വീഡിയോകൾക്കും ആരാധകരും നിരവധിയാണ്. ഓരോ വീഡിയോകളിലൂടെയൊക്കെ താരം തന്നെ നിലപാടുകളും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പതിവ്. താരത്തിന്റെ പല വീഡിയോകളും വളരെ വേഗം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

യൂട്യൂബ് വീഡിയോകളിൽ വളരെ മികച്ച പ്രമേയങ്ങളുമായി എത്താറുള്ളത്. ചില ബ്രാൻഡുകളുടെ വീഡിയോകളും താരം ചെയ്യാറുണ്ട്. ആരാധകർ ഇതെല്ലാം തന്നെ വലിയ ഇഷ്ടത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഓരോ ചിത്രങ്ങൾക്കും ആരാധകർ വലിയ സ്വീകാര്യതയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. അല്പം ബോൾഡ് ലുക്കിലാണ് ഈ ചിത്രങ്ങളിലൊക്കെ തന്നെ താരം എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മുൻപിൽ നിൽക്കുന്ന ഒരു താരം കൂടിയാണ് ഇപ്പോൾ താരം. ബിക്കിനി അണിഞ്ഞിട്ടുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് സൺസെറ്റിന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ അഹന പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. യാത്രയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് അഹാന. ഇടയ്ക്കിടെ താരം യാത്രകൾ നടത്തുന്നതിന്റെ വ്ലോഗുകളും
സോഷ്യൽ മീഡിയയിൽ എത്തുക ചെയ്യാറുണ്ട് ഈ വ്ലോഗുകളും വളരെ വേഗം തന്നെ വൈറലായി മാറാറുണ്ട്.
Story Highlights: Ahaana Krishnakumar Bikkini photo viral