അമ്മയും മകളും ഒരുമിച്ച് സുന്ദരി ആകാൻ തീരുമാനിച്ചു. ഇതാണോ ഇവരുടെ സൗന്ദര്യ രഹസ്യം.

കൃഷ്ണകുമാറിന്റെ കുടുംബത്തെ അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. അത്രത്തോളം പരിചിതമാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണകുമാറും കുടുംബവും.

കൃഷ്ണകുമാറിന്റെയും കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മകൾ അഹാനയാണ്. മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അഹാന കൃഷ്ണകുമാർ. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. ടോവിനോ തോമസ് നായകനായെത്തിയ ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രമായിരുന്നു താരത്തിന് അഭിനയജീവിതത്തിൽ വലിയ പ്രാധാന്യം സൃഷ്ടിച്ച കഥാപാത്രങ്ങൾ ആകാൻ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് നടി അഹാന കൃഷ്ണൻ.തന്റെ ഫിറ്റാനസിലും ശ്രെദ്ദേയം ആണ് താരം.

അഹാന മാത്രമല്ല കുടുംബത്തിൽ ഓരോരുത്തരും ഫിറ്റ്‌നസ്സ് കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. ഇപ്പോഴിതാ അമ്മയെ സിന്ധു കൃഷ്ണനും തനിക്കൊപ്പം വർക്ക് ചെയ്യുന്ന സന്തോഷമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. അമ്മയും തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെയാണ് തൻറെ ആരാധകർക്ക് മുൻപിലേക്ക് ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറിയായി ഈ ഒരു ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമാണെങ്കിലും സിനിമാരംഗത്തു നിന്നും അല്പം മാറി നിൽക്കുകയാണ് താരം. എന്നാൽ താരത്തിന്റെ രണ്ടു സിനിമകൾ ഈ വർഷം എത്തുന്നുണ്ട് എന്നറിയാൻ സാധിച്ചിരുന്നു.

നാൻസി റാണി, അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകൾ എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് എന്നതുപോലെ അഭിപ്രായങ്ങൾക്കും ആരാധകരേറെയാണ്. നിരവധി ആരാധകരുള്ള താരമാണ് അഹാന എന്നതുകൊണ്ടു തന്നെ താരത്തിന് ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് ആരാധകർ എറ്റെടുക്കാറുള്ളത്. എന്ത് കാര്യത്തിലും ശക്തമായ മറുപടിയാണ് താരം പറയാറുള്ളത്..അച്ഛന്റെ രാഷ്ട്രീയത്തേ പോലും വിമർശിക്കുവാൻ തയ്യാറായ വ്യക്തിയാണ് താരം.

Leave a Comment

Your email address will not be published.

Scroll to Top