Entertainment

വീണ്ടും കൊതിപ്പിക്കുന്ന വിഡിയോ പങ്കുവച്ചു അഹാന, ഏറ്റെടുത്തു ആരാധകർ.

കൃഷ്ണകുമാറിന്റെ കുടുംബത്തെ അറിയാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. അത്രത്തോളം പരിചിതമാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണകുമാറും കുടുംബവും.

കൃഷ്ണകുമാറിന്റെയും കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മകൾ അഹാനയാണ്. മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് അഹാന കൃഷ്ണകുമാർ. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. ടോവിനോ തോമസ് നായകനായെത്തിയ ലൂക്ക എന്ന ചിത്രത്തിലെ നിഹാരിക എന്ന കഥാപാത്രമായിരുന്നു താരത്തിന് അഭിനയജീവിതത്തിൽ വലിയ പ്രാധാന്യം സൃഷ്ടിച്ച കഥാപാത്രങ്ങൾ ആകാൻ ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് നടി അഹാന കൃഷ്ണൻ.

തന്റെ ഫിറ്റാനസിലും ശ്രെദ്ദേയം ആണ് താരം. അഹാന മാത്രമല്ല കുടുംബത്തിൽ ഓരോരുത്തരും ഫിറ്റ്‌നസ്സ് കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. ഇപ്പോഴിതാ അമ്മയെ സിന്ധു കൃഷ്ണനും തനിക്കൊപ്പം വർക്ക് ചെയ്യുന്ന സന്തോഷമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. അമ്മയും തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെയാണ് തൻറെ ആരാധകർക്ക് മുൻപിലേക്ക് ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറിയായി ഈ ഒരു ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ സജീവമാണെങ്കിലും സിനിമാരംഗത്തു നിന്നും അല്പം മാറി നിൽക്കുകയാണ് താരം. എന്നാൽ താരത്തിന്റെ രണ്ടു സിനിമകൾ ഈ വർഷം എത്തുന്നുണ്ട് എന്നറിയാൻ സാധിച്ചിരുന്നു. നാൻസി റാണി, അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രൊജക്ടുകൾ എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് എന്നതുപോലെ അഭിപ്രായങ്ങൾക്കും ആരാധകരേറെയാണ്. നിരവധി ആരാധകരുള്ള താരമാണ് അഹാന എന്നതുകൊണ്ടു തന്നെ താരത്തിന് ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് ആരാധകർ എറ്റെടുക്കാറുള്ളത്. എന്ത് കാര്യത്തിലും ശക്തമായ മറുപടിയാണ് താരം പറയാറുള്ളത്..
അച്ഛന്റെ രാഷ്ട്രീയത്തേ പോലും വിമർശിക്കുവാൻ തയ്യാറായ വ്യക്തിയാണ് താരം.

അഹാന പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ അഹാന പങ്കുവെച്ച് പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുറ്റത്തുനിന്നും ചാമ്പക്ക കഴിക്കുന്ന അഹാനയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. അല്ലെങ്കിലും പ്രകൃതിയോടും കൃഷിയോടും ഒക്കെ ഉള്ള താല്പര്യം ഉണ്ട് താരത്തിന് എന്ന് ആരാധകർക്ക് നന്നായി അറിയാം. അത്തരത്തിൽ ഈ വീഡിയോയും വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറിയിരുന്നു.

Most Popular

To Top