Entertainment

കറുത്ത ഫ്രോക്കിൽ അതി സുന്ദരിയായി ഐശ്വര്യ ലക്ഷ്മി. മികച്ച അഭിപ്രായവുമായി സോഷ്യൽ മീഡിയ

കറുത്ത ഫ്രോക്കിൽ അതി സുന്ദരിയായി ഐശ്വര്യ ലക്ഷ്മി. മികച്ച അഭിപ്രായവുമായി സോഷ്യൽ മീഡിയ

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട ഒരു നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയെന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് ചുവടു വെയ്ക്കുന്നത്. പിന്നീട് ഒരു മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്.

മായാനദി എന്ന ചിത്രമായിരുന്നു താരത്തിന്റെ അഭിനയജീവിതത്തിന് ഒരു വലിയ പ്രത്യേകത നൽകിയത്. ചിത്രത്തിലെ അപർണ എന്ന കഥാപാത്രം അത്രമാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്.പുതിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. വളരെ പെട്ടെന്നാണ് പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. വളരെ ക്യൂട്ട് ലുക്കിൽ ഉള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. കറുത്ത ഫ്രോക്കിൽ അതിസുന്ദരിയായി തന്നെയാണ് താരം എത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയോടെയാണ് താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത കാലത്തെ താരത്തിന്റെ ചില വീഡിയോകൾ ഒക്കെ വൈറലായി മാറിയിരുന്നു. പലപ്പോഴും താരത്തിന്റെ പല വാക്കുകളും നിലപാടുകളും ഒക്കെ സോഷ്യൽ മാധ്യമങ്ങളിലെല്ലാം വൈറലായി മാറുകയും ചെയ്യാറുണ്ട്. ആരാധകരെല്ലാം ഏറ്റെടുക്കുന്ന അവസ്ഥയാണ് കാണാറുള്ളത്. ഇപ്പോഴിതാ പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Most Popular

To Top