Entertainment

മമ്മയ്ക്കും ഡാഡയ്ക്കും കിടിലൻ സമ്മാനം ഒരുക്കി ആലിമോൾ,11 വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലന്ന് മകൾ.   

മമ്മയ്ക്കും ഡാഡയ്ക്കും കിടിലൻ സമ്മാനം ഒരുക്കി ആലിമോൾ,11 വർഷമായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലന്ന് മകൾ.   

കഴിഞ്ഞ ദിവസമായിരുന്നു സുപ്രിയയും പൃഥ്വിരാ ജിൻറെയും   വിവാഹവാർഷികം. ഇരുവരും ഇതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു. ഈ നിർണായകമായ ദിവസത്തിൽ നമ്മൾ ഒരുമിച്ച്ല്ലല്ലോ എന്നായിരുന്നു. പ്രിയപ്പെട്ടവരെ പറ്റി പറഞ്ഞത് ആടുജീവിതത്തിലെ ഷൂട്ടിങിനായി തിരക്കിലായിരുന്നു. പൃഥ്വിരാജ്തിനെക്കുറിച്ച് ആയിരുന്നു സുപ്രിയ വാചാലയായിരുന്നത്. മറ്റൊരു പുതിയ ചിത്രം പങ്കു വച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത്.

മകൾ അലങ്കൃത ഡാഡിക്കും മമ്മിക്കും കൊടുത്ത ഒരു സമ്മാനമാണ് സുപ്രിയാ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.  മോളുടെ സമ്മാനം ഏറെ ഇഷ്ടത്തോടെയാണ് സുപ്രീയും പൃഥിരാജു ഏറ്റെടുത്തിരിക്കുന്നത്.   ഡാഡയ്ക്കും മമ്മയ്ക്കും ഹൃദയം നിറയ്ക്കുന്ന സമ്മാനമാണ് നൽകിയിരിക്കുന്നത് .  ഹാപ്പി വെഡിങ് ആനിവേഴ്സറി ഡാഡ മമ്മ എന്ന്  പറഞ്ഞുകൊണ്ട് അതോടൊപ്പം തന്നെ ഇരുവരുടെയും ചിത്രം ചെറിയൊരു കാർട്ടൂൺ ആക്കി  വരച്ചു കൊണ്ടാണ് മകൾ സമ്മാനം ഒരുക്കിയിരിക്കുന്നത്. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇത് പതിനൊന്നാമത് വെഡിങ് ആനിവേഴ്സറി ആണ് എന്ന്.

ഐ ലവ് യു എന്ന് പറഞ്ഞുകൊണ്ടാണ് മോളെ എഴുതിയിരിക്കുന്നത്. നിങ്ങൾ രണ്ടുപേരെയും ഞാൻ സ്നേഹിക്കുന്നു എന്ന് പറയുകയും ചെയ്യുന്നുണ്ട്. അടുത്ത സമയത്തായിരുന്നു മകളുടെ ഒരു പുസ്തകം സുപ്രീയായും  പൃഥ്വിരാജും ചേർന്ന് പബ്ലിഷ് ചെയ്തത്. വലിയതോതിൽ തന്നെ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ മോളുടെ സമ്മാനം ഏറ്റെടുത്തിരിക്കുകയാണ് അച്ഛനുമമ്മയും.  

Most Popular

To Top