Entertainment

ഈ പൂക്കളിൽ നിന്ന് മദ്യം ലഭിക്കും..! ഇതുവരെ ഇത് അറിഞ്ഞില്ലല്ലോ |Alcohol can be obtained from these flowers..!

ഈ പൂക്കളിൽ നിന്ന് മദ്യം ലഭിക്കും..! ഇതുവരെ ഇത് അറിഞ്ഞില്ലല്ലോ |Alcohol can be obtained from these flowers..!

പൂക്കളിൽ നിന്നും മദ്യം ലഭിക്കുമെന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ.എന്നാൽ അത്തരത്തിൽ മദ്യം ലഭിക്കുന്ന ചില പൂക്കളും ഈ ലോകത്ത് ഉണ്ട് എന്നതാണ് സത്യം. ഓസ്ട്രേലിയയിൽ ചൂട് കൂടുമ്പോഴാണ് ചില പൂക്കളിൽ കാണുന്ന നെക്സ്റ്റ് എന്ന വസ്തു പുളിക്കുകയും അത് ആൽക്കഹോളിക്കായി മാറുകയാണ് ചെയ്യാറുള്ളത്. അത്തരത്തിൽ മദ്യം തരുന്ന പൂക്കൾ ഉണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പൂക്കളിൽ നിന്നും തേൻ കുടിച്ച തേനീച്ചകൾ ബോധംകെട്ട് വീണതിനെ തുടർന്ന് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ പാർലമെന്റ് ഹൗസിനു മുന്നിലുള്ള ചില പൂക്കളിൽ നിന്നും തേൻ കുടിച്ച തേനീച്ചകൾ ബോധംകെട്ട് വീഴുന്നത് കണ്ട് നടത്തിയ പരീക്ഷണത്തിലാണ് ഈ ഒരു കാര്യം കണ്ടെത്തിയത്. ഈ പൂക്കളിൽ നിന്നും തേൻ കുടിച്ച് തേനീച്ചകളെ മറ്റുള്ളവ കൂട്ടത്തിൽ കൂട്ടിയുമില്ല. കൂട്ടിലെ ബാക്കി തേനിലും മദ്യം പടരും എന്ന് ഭയമാണ് ഇത്. ഓസ്ട്രേലിയയിൽ ചൂട് കൂടുമ്പോഴാണ് ചില പൂക്കളിൽ കാണുന്ന ഒരു വസ്തു പുളിക്കുകയും പിന്നീട് ആൽക്കഹോളിക് ആയി മാറുകയും ചെയ്യാറുള്ളത്. ഇതിനെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

ഇത്തരത്തിൽ ചൂട് കൂടുമ്പോൾ പല വസ്തുക്കളിലും ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ സംഭവിക്കും. അത് പ്രകൃതിപരമായി സംഭവിക്കുന്നതാണ്. ചൂടും തണുപ്പും ഒക്കെ അധികരിക്കുന്ന സാഹചര്യത്തിൽ പല സസ്യങ്ങളിലെയും ചില വേരുകളിലും മറ്റും ഒരുപാട് മാറ്റങ്ങൾ സംഭവിക്കാറുണ്ട്. അത്തരത്തിൽ നടന്ന ഒരു സംഭവം തന്നെയായിരിക്കും ഇത് എന്നാണ് അനുമാനിക്കുന്നത്. ഏതായാലും ഈ ഒരു വാർത്ത പുറത്തുവന്നതിനു ശേഷം രസകരമായ ചില മറുപടികളാണ് സോഷ്യൽ മീഡിയയിൽ നിന്നും മറ്റും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ പൂ എവിടെ വാങ്ങാൻ കിട്ടും ഈ ചെടിയുടെ പേര് പറയൂ എന്ന് തുടങ്ങി രസകരമായ കമന്റുകളുമായി ആളുകൾ എത്തുന്നത്.Story Highlights: Alcohol can be obtained from these flowers..!

ഈ പൂക്കളിൽ നിന്ന് മദ്യം ലഭിക്കും..! ഇതുവരെ ഇത് അറിഞ്ഞില്ലല്ലോ |Alcohol can be obtained from these flowers..!

Most Popular

To Top