Entertainment

ഞങ്ങളുടെ ശരീ_രം ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നിളകി മറിയുമ്പോഴും എനിക്കൊ സ്വാസികയ്ക്കോ ആ കഥാപാത്രത്തിന്റെ വികാര_മായിരുന്നില്ലല്ലോ.? |Alenciar Talks about Chathuram movie and Swasika

ഞങ്ങളുടെ ശരീ_രം ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നിളകി മറിയുമ്പോഴും എനിക്കൊ സ്വാസികയ്ക്കോ ആ കഥാപാത്രത്തിന്റെ വികാര_മായിരുന്നി_ല്ലല്ലോ.? |Alenciar Talks about Chathuram movie and Swasika

സിദ്ധാർദ്ധ് ഭാരതൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തീയറ്ററുകളിലേക്ക് എത്തിയത്. ഒരു അ,ഡ,ൽ,റ്റ് മൂവി എന്ന പേരിൽ ആയിരുന്നു ചിത്രം ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നത്. എന്നാൽ യാതൊരു വിമർശനത്തിന്റെയും ആവശ്യമില്ലന്നും 18 വയസ്സ് പൂർത്തിയായി ഏതൊരു സ്ത്രീക്കും പുരുഷനും ഈ ചിത്രം കാണാൻ സാധിക്കും എന്നുമായിരുന്നു സിദ്ധാർത്ഥ ഭാരതൻ ഉറപ്പ് പറഞ്ഞത്. ചിത്രത്തിൽ അതിപ്രസരമുള്ള ലൈം,ഗി,ക,തകൾ ഒന്നും തന്നെ ഉൾപ്പെടുത്തിയിട്ടില്ല എന്നും സിദ്ധാർത്ഥ പറഞ്ഞിരുന്നു. ഇപ്പോൾ ചിത്രത്തിലെ അലൻസിയറിന്റെ കഥാപാത്രത്തെക്കുറിച്ചും സ്വാസികയുടെ കഥാപാത്രത്തെ പറ്റിയുമുയരുന്ന വിമർശനങ്ങൾക്ക് അലൻസിയർ മറുപടി പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായാണ് അലൻസിയർ ഇത്തരത്തിൽ ഒരു ഭാഗം പറഞ്ഞിരിക്കുന്നത്.

അലൻസിയറിന്റെ ഭാര്യ കഥാപാത്രത്തിലാണ് സ്വാസിക ചിത്രത്തിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൽ തങ്ങൾ അഭിനയിച്ചതിനെ കുറിച്ചാണ് സംസാരിച്ചത്. ഞങ്ങളുടെ ശരീരം ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നിളകി മറിയുമ്പോഴും എനിക്കൊ അവൾക്കൊ ആ കഥാപാത്രത്തിന്റെ വികാരമായിരുന്നില്ല. അപ്പോൾ ഉണ്ടായിരുന്നത് കാണുന്നവർക്കാണ് ഈ പ്രശ്നം ഉള്ളത്. ഞങ്ങളുടെ ഇമോഷൻസ് ആണ് ഞങ്ങൾ പങ്കുവെച്ചത്. പക്ഷേ ഞങ്ങൾ തമ്മിൽ ഒരു ഇമോഷൻസും പങ്കുവെച്ചിട്ടില്ല. ഇത് ഞങ്ങളുടെ പ്രൊഫഷനാണ്. അതാണ് സിനിമയുടെ മാജിക് എന്ന് പറയുന്നത്. ആർട്ടിന്റെ മാജിക്കിൽ ഞങ്ങൾ വേറൊരു കഥാപാത്രമായി മാറുകയാണ് എന്നതാണ് സത്യം. അവിടെ ഞങ്ങൾ ഇല്ല ഞങ്ങൾ വേറെ രൂപത്തിലേക്ക് മാറുകയാണ്. അലൻസിയറും സ്വാസികയും അവിടെയില്ല.

ഞങ്ങൾ ഞങ്ങളുടെ ആ രൂപത്തിന്റെ ഭാവങ്ങളും ചെഷ്ട്ടകളും ഒക്കെയാണ് ഞങ്ങളൊക്കെ അവിടെ അഭിനയിച്ച് തീർക്കുന്നത്. സ്വാസികയ്ക്ക് ഈ സിനിമ വലിയൊരു അനുഗ്രഹമാണ് എന്നും എനിക്ക് തോന്നിയിട്ടുണ്ട് എന്ന് അലൻസിയർ വ്യക്തമാക്കുന്നു. പണത്തിന്റെ ഹുങ്കുള്ള ആരെയും എതിർക്കുന്ന തന്നെ എതിർക്കുന്നവരെ വെട്ടി വീഴ്ത്തുന്ന ഒരു അച്ചായൻ കഥാപാത്രത്തിന്റെ ഭാര്യ എന്ന റോളിലാണ് സ്വാസിക ചിത്രത്തിൽ എത്തിയിരിക്കുന്നത്.
Story Highlights: Alenciar Talks about Chathuram movie and Swasika

ഞങ്ങളുടെ ശരീ_രം ഒരുമിച്ച് ഒരു കട്ടിലിൽ കിടന്നിളകി മറിയുമ്പോഴും എനിക്കൊ സ്വാസികയ്ക്കോ ആ കഥാപാത്രത്തിന്റെ വികാര_മായിരുന്നില്ലല്ലോ.? |Alenciar Talks about Chathuram movie and Swasika

Most Popular

To Top