Entertainment

രൺവീറിന്റെ പഴയ പ്രണയങ്ങളെ കുറിച്ച് പറഞ്ഞവരുടെ വായാടിപ്പിച്ച മറുപടി ആയി ആലിയ.

രൺവീറിന്റെ പഴയ പ്രണയങ്ങളെ കുറിച്ച് പറഞ്ഞവരുടെ വായാടിപ്പിച്ച മറുപടി ആയി ആലിയ.

ബോളിവുഡ് സിനിമാ ലോകത്തെ തന്നെ ആഘോഷത്തിമിർപ്പിലാക്കി കൊണ്ട് ആലിയയും രൺബീറും വിവാഹിതരായി. ഇപ്പോൾ ഇവരുടെ പ്രണയകാലം ആണ് ശ്രെദ്ധ നേടുന്നത്. രൺബീർ കപൂറിന് പല പ്രണയങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം വാർത്തകളിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. അതിൽ ദീപികയും വെള്ളം നിറഞ്ഞു നിന്നിട്ടും അവരെപ്പറ്റി ഒക്കെ തുറന്നു പറയുകയും ചെയ്തിരുന്നു പിന്നീട് പ്രണയം വിവാഹവാർത്ത പുറത്തുവന്നപ്പോൾ ആദ്യം എല്ലാവരും പറഞ്ഞത് രൺവീറിന്റെ പഴയ കാമുകകാലഘട്ടമായിരുന്നു.

അതിനു മറുപടിയായി ആലിയ പറഞ്ഞത് ഇങ്ങനെ, എനിക്കും പല പ്രണയബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. ശരിയായ വ്യക്തിയിൽ എത്തുമ്പോൾ പ്രണയം അവിടെ ചേരുംപടി ചേരും. അതുകൊണ്ട് പഴയ കാലങ്ങൾ മറന്നേക്കൂ, ഞങ്ങൾ ഒരുമിച്ചാണ് ഇപ്പോൾ, എപ്പോഴും അങ്ങനെ തന്നെ ഇരിക്കാനാണ് ആഗ്രഹം.അത്‌ മാത്രമാണ് ഇപ്പോൾ മുൻപിൽ. 2005 സഞ്ജയ് ലീലാബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിലെ സംവിധാനസഹായിയായി രൺബീർ പ്രവർത്തിക്കുന്ന കാലത്ത് സിനിമയിൽ ഒരു വേഷത്തിൽ ഓഡീഷനായി ആലിയ പോയിട്ടുണ്ടെന്നും പറയുന്നുണ്ട്. അന്ന് അവർ ചിന്തിച്ചു പോലും കാണില്ല വർഷങ്ങൾക്കിപ്പുറം ജീവിതത്തിൽ പങ്കാളിയായി എത്തുന്നത് അയാൾ ആണെന്ന്.

ജീവിതത്തിലെ ഏറ്റവും വലിയ ക്രഷ് ആരാണെന്ന ചോദ്യത്തിന് ഒന്നും ഓർക്കാതെയാണ് ഒരിക്കൽ ആലിയ പറഞ്ഞത് എന്റെ ഏറ്റവും വലിയ ക്രഷ് അത്‌ രൺവീർ കപൂർ ആണെന്ന് ആയിരുന്നു. ആ ക്രഷിനെ തന്നെ ആലിയ സ്വന്തമാക്കുന്നുവെന്നത് അത്ഭുതം ഉളവാകുന്നു. ഏതു ദുഖത്തെയും അലിയിപ്പിക്കാൻ കഴിയുന്ന പ്രണയത്തിൻറെ ഏറ്റവും മനോഹരമായ ഭാവം. പ്രണയം സത്യമാണെങ്കിൽ അത് ഒരിക്കൽ ഒത്തുചേരും എന്നുള്ളതും ഉറപ്പാണ്. അത്‌ തന്നെയായിരുന്നു ആലിയ ഭട്ട് രൺവീർ ബന്ധം.

Most Popular

To Top