എല്ലാ എംപിമാരും തീർച്ചയായും ഈ സിനിമ കണ്ടിരിക്കണം , പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബോക്സ് ഓഫീസിൽ മികച്ച വിജയം കൈവരിച്ച കൊണ്ടാണ് ദി കാശ്മീർ ഫയൽസ് എന്ന ചിത്രം തിയ്യറ്ററുകളിൽ എത്തിയിരിക്കുന്നത്.

മാർച്ച് 11 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത് .ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റിലീസ് ചെയ്ത് നാല് ദിവസം പിന്നിട്ടപ്പോൾ തന്നെ കാശ്മീർ ഫയൽസ് നേടിയിരിക്കുന്ന വിജയം ആരെയും അമ്പരപ്പിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ. നാലാം ദിവസമായ തിങ്കളാഴ്ചയിൽ തന്നെ സിനിമ നേടിയത് 16.5 കോടി രൂപയായിരുന്നു. നാല് ദിവസത്തിനകം തന്നെ സിനിമ 47.5 കോടിയിൽ എത്തിയതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

വരുംദിവസങ്ങളിൽ ഈ മുന്നേറ്റം നിലനിർത്തുവാൻ സാധിക്കുക തന്നെയാണ്. ആദ്യദിവസം ചിത്രം നേടിയത് 3.95 കോടി രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും വലിയ സ്വീകാര്യത ആയിരുന്നു തിയേറ്ററിൽ നിന്നും ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രേക്ഷകരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ചിത്രം മികച്ചത്‌ എന്ന്. ചിത്രത്തിന് കേന്ദ്ര സർക്കാരിൽ നിന്നും പ്രധാനമന്ത്രിയിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ചിത്രം എല്ലാവരോടും കാണുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. എംപിമാരോട് ആണ് പ്രധാനമന്ത്രി ചിത്രം കാണാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

കാശ്മീരിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. മനസ്സിലാക്കുന്നു വലിയൊരു താരനിരയെ അണിനിരത്തിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. അനുപം ശേഖർ, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പല്ലവി ജോഷി തുടങ്ങിയവരെല്ലാം പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. സമകാലിക പ്രസക്തിയുള്ള ഒരു ചിത്രം തന്നെയാണ് ദി കാശ്മീർ ഫയൽസ് എന്ന് എല്ലാവരും പറയുന്നു. എല്ലാ എംപിമാരും തീർച്ചയായും സിനിമ കണ്ടിരിക്കണം എന്നാണ് മോദി പറഞ്ഞത്. നേരത്തെ ചിത്രം കാണാൻ പോലീസുകാർക്ക് അവധി നൽകുമെന്നും മധ്യപ്രദേശ് സർക്കാർ അറിയിച്ചിരുന്നു..

Leave a Comment

Your email address will not be published.

Scroll to Top