മകളുടെ ക്യൂട്ട് നൃത്തം പങ്കുവച്ചു അല്ലു അർജുൻ. ഇതെന്റെ കുഞ്ഞു ബദാം;വീഡിയോ

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട അന്യഭാഷ നടനാണ് അല്ലു അർജുൻ.. മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരം തന്നെയാണ് അല്ലു എന്ന് വേണമെങ്കിൽ പറയാം.

ഒരു പക്ഷെ ഏറ്റവും കൂടുതൽ തെലുങ്കിൽ മലയാളി ആരാധകരുള്ള നടനും അല്ലു തന്നെയാണ്.. രണ്ടു മക്കളാണ് താരത്തിന് ഉള്ളത്. ഒരു മകനും മകളും ആണ്. അല്ലു അർജുന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും മലയാളികളുടെ സാന്നിധ്യം കാണാൻ സാധിക്കുന്നത് ആണ്. നിരവധി ആരാധകരെ സോഷ്യൽ മീഡിയയിൽ സ്വന്തമാക്കിയിട്ടുള്ള അല്ലു അർജുൻ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് കേരളത്തിൽ തന്നെ. അല്ലുവിന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ എന്ന ചിത്രം വലിയ വിജയമായിരുന്നു നേടിയിരുന്നത്. ഇപ്പോൾ മകളുടെ ഒരു നൃത്തം പങ്കു വച്ചു കൊണ്ടാണ് അല്ലു എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മകളുടെ ഒരു നൃത്തം അല്ലു അർജുൻ പങ്കു വെച്ചിരിക്കുന്നത്..
എൻറെ കുഞ്ഞു ബദാം അർഹ എന്നാണ് ഇതിന് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. ഇതിനോടകം തന്നെ അല്ലുവിൻറെ ആരാധകരെല്ലാം ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

വലിയ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.അല്ലു അർജുൻ കിട്ടിയിട്ടുള്ള ഒരു സ്വീകാര്യതയുടെ അത്രത്തോളം അന്യഭാഷയിൽ ഉള്ള മറ്റൊരു നടനും കേരളത്തിൽ ലഭിച്ചിട്ടുണ്ടോ എന്നതും സംശയമാണ്. കേരളത്തിലെ ഓരോ ആരാധകരും അല്ലുവിനെ നെഞ്ചോട് ചേർത്തു പിടിക്കുന്നത്..തൻറെ ആരാധകരോട് എപ്പോഴും സംസാരിക്കാനും അവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കുവാനും അല്ലു സമയം കണ്ടെത്താറുണ്ട്.

Leave a Comment

Your email address will not be published.

Scroll to Top