Entertainment

അച്ഛന്റെയും അമ്മയുടെയും വിവാഹം നേരിൽ കണ്ട് അമ്പിളിയുടെ മകൻ.!!

സോഷ്യൽ മീഡിയയിൽ ഒരു സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായിരുന്നു ഒരു വ്യക്തിയാണ് അമ്പിളി. ടിക്ക് ടോക്കിലൂടെയാണ് അമ്പിളി സോഷ്യൽമീഡിയയിലും അതോടൊപ്പം തന്നെ ആരാധകർക്കിടയിലും വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നത്.

മുത്തുമണി എന്ന സംസാരശൈലിയിലൂടെയാണ് താരം തന്റെതായ ഒരു സ്ഥാനം സോഷ്യൽ മീഡിയ രംഗത്ത് ഉറപ്പിക്കുന്നത്. അതിനുശേഷം പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. ഒരു പെൺകുട്ടിയെ താരം പീഡിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു കേസ് വരികയും അതിൽ അമ്പിളി ജയിലിൽ കിടക്കുകയും വരെ ചെയ്തിരുന്നു.

എന്നാൽ അതിനുശേഷം ഈ പെൺകുട്ടി തന്നെ രംഗത്ത് വന്ന് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചായിരുന്നു ജീവിതമെന്നുമൊക്കെയാണ് തുറന്നു പറഞ്ഞത്. ഇപ്പോഴിതാ അമ്പിളി കുടുംബത്തോടൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് വൈറലാകുന്നത് . അച്ഛന്റെയും അമ്മയുടെയും വിവാഹ ശേഷം കയ്യിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് സോഷ്യൽ മീഡിയ മുഴുവൻ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

അമ്പിളിയും ഭാര്യയും തുളസിമാല ഒക്കെയായി ആണ് വിവാഹിതരായ നിൽക്കുന്നത്. ഒപ്പം മകൻ ഉള്ളതുമാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. ഈ ചിത്രം ആരാധകരെല്ലാം തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

Most Popular

To Top