എൻജോയ് ചെയ്യുമ്പോൾ പാന്റ് ഇടാൻ ശ്രദ്ധിക്കുക..! പാന്റ്ലെസ്സ് ചിത്രം പങ്കുവച്ചു അമേയ.|Ameya Mathew in a bold look|

എൻജോയ് ചെയ്യുമ്പോൾ പാന്റ് ഇടാൻ ശ്രദ്ധിക്കുക..! പാന്റ്ലെസ്സ് ചിത്രം പങ്കുവച്ചു അമേയ.|Ameya Mathew in a bold look|

വെബ് സീരിസ് എന്ന ഒരു രീതി മലയാളികൾക്ക് എന്താണെന്ന് പറഞ്ഞു തന്നത് ഒരുപക്ഷേ കരിക്ക് എന്ന ഒരു യൂട്യൂബ് ചാനൽ ആയിരിക്കും. കരിക്ക് വെബ്സീരീസ് ആളുകൾക്ക് ഒരുപാട് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. കരിക്ക് വെബ്സീരിസിലൂടെ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് അമേയ മാത്യു. മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അമേയ കരിക്ക് എന്ന വെബ്സീരിസിലൂടെ തന്റെ അഭിനയ ജീവിതത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. ആ ഒരു വെബ്സീരീസിന് മികച്ച രീതിയിൽ തന്നെ ജനങ്ങളിൽ സ്വീകാര്യത ലഭിക്കുകയും പിന്നീട് അമേയ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആയി മാറുകയും ഒക്കെ ആയിരുന്നു ചെയ്തത്.

സാമൂഹ്യ മാധ്യമങ്ങളിൽ ഒക്കെ തന്നെ സജീവ സാന്നിധ്യമാണ് അമേയ മാത്യു. അഞ്ചു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുടരുന്നത്. അമേയ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം ആരാധകർ വലിയ പിന്തുണയാണ് നൽകാറുള്ളത്. താരത്തിന്റെ യഥാർത്ഥ പേര് അമേയ എന്നല്ല ചിഞ്ചു മാത്യു എന്നാണ്. പിന്നീടാണ് അമേയാ മാത്യു എന്ന പേര് തിരഞ്ഞെടുക്കുന്നത്. തിരുവനന്തപുരം സ്വദേശി കൂടിയാണ് താരം. ആട് ടു എന്ന ചിത്രത്തിലാണ് ആദ്യമായി താരം മലയാള സിനിമയിൽ എത്തുന്നത്. ടിക് ടോക് വീഡിയോകളിലൂടെ ഒക്കെ തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള ഒരു വ്യക്തി തന്നെയാണ് അമേയ.

2021 പുറത്തിറങ്ങിയ ദി പ്രീസ്റ്റ് ആയിരുന്നു അമേയയുടെ തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. മാർ ഇവാനിയോസ് കോളേജിൽ നിന്നും ആയിരുന്നു താരം ബിരുദം കരസ്ഥമാക്കിയിരുന്നത്.. നൃത്തവും യാത്രയും ഒക്കെ ആണ് താരത്തിന്റെ പ്രിയപ്പെട്ട ഹോബികൾ ആയി പറയാൻ സാധിക്കുന്നത്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ്. ഈ പുതിയ ചിത്രം ഇപ്പോൾ ആരാധകരെല്ലാം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി ആണ് ഇപ്പോൾ ആരാധകർ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷനും വളരെ രസകരമാണ്.

പ്രകൃതിയുടെ സൗന്ദര്യത്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഒരു ക്യൂട്ട് ലുക്കിലാണ് താരം എത്തിരിക്കുന്നത്. ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. കൂടുതലും ബോൾഡ് ആൻഡ് ഗ്ലാമർസ് ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പൊതുവെ പങ്കുവയ്ക്കാറുള്ളത്.അത്തരത്തിൽ ഒരു ചിത്രം തന്നെയാണ് ഇപ്പോഴും താരം പങ്കുവച്ചത്.

ഓരോ നിമിഷവും ആസ്വദിക്കുക മഴയെത്തും മുൻപേ എന്ന് എഴുതിയതിനു ശേഷം അങ്ങനെ എൻജോയ് ചെയ്യുമ്പോൾ പാന്റ് ഇടാൻ ശ്രദ്ധിക്കുക എന്ന ഒരു എൻ ബി കൂടി താരം നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ ഒരു ഫോട്ടോ ശ്രേദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വളരെയധികം രസകരമായ ക്യാപ്ഷനുകൾ. പാന്റ്ലെസ്സ് ആയിട്ടുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത് എന്നതുകൊണ്ടുതന്നെ നിരവധി പേർ രസകരമായ കമന്റുകൾ ആണ് ഈ ചിത്രത്തിന് നൽകിക്കൊണ്ടിരിക്കുന്നത്.
Story Highlights:Ameya Mathew in a bold look