പ്രസവവേദന കുറയ്ക്കുവാൻ ഐശ്വര്യ വേദനസംഹാരികൾ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല..! അതിൽ ഞാൻ അവളെ അഭിനന്ദിക്കുന്നു, ഐശ്വര്യയെക്കുറിച്ച് അമിതാഭ് ബച്ചൻ|Amithabh Bachan Talkes about Aiswarya Rai delivery

പ്രസവവേദന കുറയ്ക്കുവാൻ ഐശ്വര്യ വേദനസംഹാരികൾ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല..! അതിൽ ഞാൻ അവളെ അഭിനന്ദിക്കുന്നു, ഐശ്വര്യയെക്കുറിച്ച് അമിതാഭ് ബച്ചൻ|Amithabh Bachan Talkes about Aiswarya Rai delivery

ലോക സുന്ദരിയായ ഐശ്വര്യ റായിയെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. നിരവധി ആരാധകരാണ് ഇന്നും ഐശ്വര്യയ്ക്ക് ഉള്ളത്. ലോകസുന്ദരി എന്ന് പറഞ്ഞാൽ ഇന്നും ആളുകളുടെ മനസിലേക്ക് ഓടി വരുന്നത് ഐശ്വര്യയുടെ മുഖം തന്നെയാണ്. മരുമകളെ കുറിച്ച് ഇപ്പോൾ അമിതാഭ് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. അഭിഷേകിന്റെയും ഐശ്വര്യയുടെയും മകളായ ആരാധികയോട് കുറച്ചധികം വാത്സല്യം തന്നെയാണ് അമിതാഭിന് ഉള്ളത് എന്ന് പറയേണ്ടിയിരിക്കുന്നു. ആരാധ്യയുടെ ചെറിയ നേട്ടങ്ങൾ പോലും വലിയ ആഘോഷമാണ് അമിതാഭിന്. അത്രത്തോളം ആണ് ചെറുമകളെ അദ്ദേഹം സ്നേഹിക്കുന്നത്.

2011 ആണ് ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നൽകുന്നത്. പിന്നാലെ അമിതാഭ് ബച്ചൻ വീടിനു പുറത്തേക്ക് വരികയും മാധ്യമങ്ങളോട് ഒരുപാട് നേരം സംസാരിക്കുകയുമൊക്കെ ചെയ്തു. അവൾക്ക് അവളുടെ അമ്മയുടെ മുഖച്ഛായ ആണെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാൽ കുട്ടികൾക്ക് മറ്റുള്ളവരുടെയും മുഖച്ഛായ ഉണ്ട് എന്നും കുഞ്ഞ് ആയതുകൊണ്ടുതന്നെ വ്യക്തമായി ഒന്നും പറയാൻ സാധിക്കില്ലല്ലോ അത് മാറി മാറി വരും എന്നു പറയുന്നു. പ്രസവസമയത്തെ പ്രസവവേദന കുറയ്ക്കുവാൻ ഐശ്വര്യ വേദനസംഹാരികൾ ഒന്നുംതന്നെ ഉപയോഗിച്ചിരുന്നില്ല. സ്വാഭാവിക പ്രസവം ആയിരുന്നു താല്പര്യം ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രണ്ടു മൂന്നു മണിക്കൂറോളം വേണ്ടിവന്നു പ്രസവത്തിന് വേണ്ടി.

ഞങ്ങൾ ആശുപത്രിയിലെത്തുന്നത് 17 രാത്രിയിലാണ്. ഏതുസമയത്തും പ്രസവം ഉണ്ടാകാം എന്നാണ് ഡോക്ടർ പറഞ്ഞത്. 16ന് രാവിലെ ഐശ്വര്യ പ്രസവിച്ചു. ഇന്നത്തെ കാലത്ത് പലരും സീ സെക്ഷനും മറ്റും ചെയ്യുമെങ്കിലും അതൊരു സ്വാഭാവിക പ്രസവം തന്നെയായിരുന്നു. രണ്ട് മൂന്ന് മണിക്കൂർ എടുത്തു. ഐശ്വര്യയ്ക്ക് അത് ആയിരുന്നു താല്പര്യം ഉണ്ടായിരുന്നു. അതിൽ ഞാൻ അവളെ അഭിനന്ദിക്കുകയായിരുന്നു. അവൾ മരുന്നുകളോ വേദനസംഹാരികളോ ഒന്നും ഉപയോഗിച്ചിരുന്നില്ല എന്നും ബച്ചൻ പറയുന്നു. ഞങ്ങൾ ആശുപത്രിയിലെത്തി രണ്ടു മൂന്നു മണിക്കൂറോളം അവൾ വേദന സഹിച്ചു. എനിക്ക് അവൾക്കൊപ്പം അധികനേരം ചിലവിടാൻ സാധിക്കാറില്ല. ഞാൻ രാവിലെ 7 മണിക്ക് ജോലിക്ക് പോകും. അവർ എട്ടരയ്ക്ക് സ്കൂളിലും. ഹോംവർക്ക് ആണ് പിന്നെ വന്നാൽ. രാത്രിയിൽ ഞാൻ വരുമ്പോൾ 11:00 ആകും. അപ്പോഴേക്കും അവൾ ഉറങ്ങും. ഞായറാഴ്ചയാണ് അവൾക്കൊപ്പം ചിലവഴിക്കുക. ചോക്ലേറ്റ് ഹെയർ ബാൻഡ് എന്നിവയൊക്കെ വാങ്ങിയാണ് അവളുടെ പിണക്കം മാറ്റുന്നത്. പിങ്ക് കളർ ആണ് കൂടുതൽ ഇഷ്ടം എന്നുമാണ് ആരാധ്യയെ കുറിച്ച് പറയുന്നു.
Story Highlights: Amithabh Bachan Talkes about Aiswarya Rai delivery