Entertainment

വീണ്ടും വിവാഹിതരായി അമൃതാ സുരേഷും ഗോപി സുന്ദറും നവദമ്പതിമാരായുള്ള ചിത്രങ്ങൾ വൈറൽ.|Amrita Suresh and Gopi Sundar got married again and their pictures as newlyweds went viral|

വീണ്ടും വിവാഹിതരായി അമൃതാ സുരേഷും ഗോപി സുന്ദറും നവദമ്പതിമാരായുള്ള ചിത്രങ്ങൾ വൈറൽ.|Amrita Suresh and Gopi Sundar got married again and their pictures as newlyweds went viral|

കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഐഡിയ സ്റ്റാർ സിംഗറിലൂടെ ശ്രദ്ധനേടിയ ഗായികയായ അമൃത സുരേഷും സംഗീത സംവിധായകനായ ഗോപീസുന്ദറും ആണ്. ഇരുവരും ഒരുമിച്ചുള്ള പല ചിത്രങ്ങളും പുറത്ത് വന്നതോടെയാണ് ഇവർ സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. ഇരുവരും ഒരുമിച്ചു ജീവിതം തുടങ്ങാൻ പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് അമൃത ആണ് ആദ്യം സോഷ്യൽ മീഡിയയിൽ എത്തിയത്. കഴിഞ്ഞ കാലങ്ങൾ എല്ലാം സംഭവിച്ച തെറ്റുകൾ തിരുത്തി പുതിയൊരു ജീവിത യാത്രയിലേക്ക് തങ്ങൾ പോവുകയാണ് എന്നായിരുന്നു അമൃത പങ്കുവെച്ചിരുന്നത്.

ഇതിനുശേഷം വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ ആയിരുന്നു ഇവർക്ക് നേരിടേണ്ടി വന്നിരുന്നത്. കുറച്ചു ദിവസങ്ങൾക്കു ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചുള്ള ഇരുവരുടെയും ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ആ സമയത്ത് ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതനായി എന്ന രീതിയിലായിരുന്നു കമന്റുകൾ വന്നിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങൾ പഴനിയിൽ നിന്നും ഇരുവരും നവവധുവരൻമാരെ പോലെത്തന്നെ ഒരു മാല ഒക്കെ കഴിഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ്. നിമിഷനേരം കൊണ്ട് ആണ് ഈ ചിത്രങ്ങൾ വൈറലായി മാറിയത്.

രസകരമായ ചില കമ്മന്റുകളും ഈ ചിത്രത്തിന് താഴെ വരുന്നുണ്ട്. നിങ്ങൾക്കെത്ര വിവാഹമാണ് എന്നുപോലും രസകരമായി ആരൊക്കെയോ കമന്റ് ചെയ്യുന്നുണ്ട്. പഴനിമല മുരുകന് ഹരഹരോ എന്ന് ക്യാപ്ഷനൊടെയാണ് ഈ ചിത്രം ഗോപിസുന്ദർ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ട് ആണ് ഇവരുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറിയത്. ഇതിന് മുൻപും അമൃതയും ഗോപി സുന്ദറും പ്രണയം നിമിഷങ്ങൾ പങ്കു വച്ചു കൊണ്ടുള്ള ഒരു ചിത്രം ഗോപിസുന്ദർ പങ്കുവെച്ചിരുന്നു. ഇരുവരും വീണ്ടും ഒരുമിച്ചു നിൽക്കുന്ന ചിത്രം എത്തിയതോടെ ഇവരുടെ വിവാഹം ഇന്നാണോ കഴിഞ്ഞത് എന്ന് പോലും പ്രേക്ഷകർ സംശയിക്കുകയാണ്.

ഗോപി സുന്ദറിനോടൊപ്പം തന്റെ ജീവിതം ആസ്വദിക്കുകയാണ് അമൃത സുരേഷ്. വളരെ സന്തോഷത്തോടെയാണ് രണ്ടുപേരും ഓരോ ചിത്രങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. ഈ ചിത്രങ്ങൾക്ക് ആരാധകരും ഏറെയാണ്. അടുത്ത സമയത്തായിരുന്നു തങ്ങളെക്കുറിച്ച് വരുന്ന മോശം കമന്റുകളെ കുറിച്ച് അമൃത പ്രതികരിച്ചിരുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് വേദനിക്കുന്ന ആളാണെന്നും,ഗോപിയും മകളുമാണ് തന്നെ ആശ്വസിപ്പിക്കുന്നത് എന്ന് ഒക്കെയായിരുന്നു അമൃത പറഞ്ഞിരുന്നത്. തനിക്ക് ഗോപിസുന്ദറിനോട് പ്രണയമുണ്ടെന്ന് താൻ ആദ്യമായി പറയുന്നത് മകളോടാണെന്നും അമൃത സുരേഷ് അഭിമുഖത്തിൽ തന്നെ പറഞ്ഞിരുന്നു.
Story Highlights:Amrita Suresh and Gopi Sundar got married again and their pictures as newlyweds went viral

To Top
$(".comment-click-14825").on("click", function(){ $(".com-click-id-14825").show(); $(".disqus-thread-14825").show(); $(".com-but-14825").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });