Entertainment

ഗോപി സുന്ദറിന്റെ മകനെ സ്വാധീനിക്കാൻ തീരുമാനിച്ചു അമൃത. അമൃതയുടെ പുതിയ പോസ്റ്റ്‌ വൈറൽ.|Amrita Suresh is also the son of Gopi Sundar. The same post was shared on Instagram|

ഗോപി സുന്ദറിന്റെ മകനെ സ്വാധീനിക്കാൻ തീരുമാനിച്ചു അമൃത. അമൃതയുടെ പുതിയ പോസ്റ്റ്‌ വൈറൽ.|Amrita Suresh is also the son of Gopi Sundar. The same post was shared on Instagram|

സോഷ്യൽ മീഡിയയിലെ ഏറ്റവും കൂടുതൽ ട്രെയിന്റിങ്ങിൽ നിൽക്കുന്ന ഒരു പേരായി കരുതുന്നത് അമൃത സുരേഷിനെയും ഗോപി സുന്ദറിന്റെയും പേരാണ്. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ചതോടെ സോഷ്യൽ മീഡിയയിലൂടെ വലിയൊരു സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന വ്യക്തികൾ കൂടിയാണ് ഇവർ. ഇവരുടെ സ്വകാര്യജീവിതം വലിയതോതിൽ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. ഗോപി സുന്ദറിന്റെ മുൻഭാര്യയുടെയും അഭയ ഹിരണ്മയിയുടെ ഒക്കെ പിന്നാലെയായിരുന്നു സോഷ്യൽ മീഡിയ എന്നതാണ് സത്യം. അതുകൊണ്ടു തന്നെ കഴിഞ്ഞദിവസം ഗോപി സുന്ദറിന്റെ മകൻ പങ്കുവച്ച ഒരു വീഡിയോ സ്റ്റോറിയും ഇപ്പോൾ വാർത്തകളിൽ നിറയുന്നുണ്ട്.

മാധവ് ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് നിർത്തു എനിക്കറിയില്ല ആർക്കൊക്കെ ഇത് ആവശ്യമാണ് എന്ന്. മറ്റൊരാളോട് അവരുടെ സമയവും ശ്രദ്ധയും നമുക്ക് വേണ്ടി യാജിച്ച് വാങ്ങുന്നതിനു വേണ്ടി ഒരു ദിവസം മുഴുവൻ ചിലവാക്കുന്നത് വേണ്ടിയല്ല. എവിടെയാണ് നമ്മൾ ആഘോഷിക്കപ്പെട്ടത്. അവിടേക്ക് പോവുക എന്നാണ് വീഡിയോയിൽ പറയുന്നത്. മാധവ് ഗോപിസുന്ദർ പങ്കുവെച്ച് വീഡിയോ ഒരു മണിക്കൂർ കഴിയുമ്പോഴേക്കും അമൃത സുരേഷ് ഏറ്റെടുത്ത് കാഴ്ചയാണ് കാണാൻ സാധിച്ചത്.ഈ വീഡിയോ തന്നെ അമൃതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ഇത് മാത്രമല്ല. അമൃത ഫോളോ ചെയ്യുന്നവരുടെ കൂട്ടത്തിൽ മാധവ് ഉണ്ട് എന്നതാണ്. മാധവ് അമൃതയെ ഫോളോ ചെയ്യുന്നില്ല.

ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയ പുതിയ സംഭവം. ഗോപിസുന്ദർ ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ തന്നെയാണ് അഭയ ഹിരണ്മയിയുമായി ലിവിങ് ടു ഗതർ ആരംഭിച്ചത് എന്ന് വാർത്തകളിൽ നിറഞ്ഞുനിന്ന കാര്യമാണ്. ഇപ്പോൾ രണ്ട് ആൺമക്കളും അമ്മയ്ക്കൊപ്പം തന്നെയാണ്. അച്ഛൻ തിരികെ വരേണ്ട ആവശ്യമില്ല എന്ന് തന്നെയാണ് മാധവ് സുന്ദർ അടുത്ത സമയത്ത് പറഞ്ഞിരുന്നത്. ഞങ്ങൾക്കെല്ലാം അമ്മയാണെന്നും. അച്ഛൻ തിരികെ വരാൻ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു മാധവിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത്.

അതുകൊണ്ടുതന്നെ ഇപ്പോൾ അമൃതയുടെ ഈ നീക്കത്തിന്റെ അർത്ഥം എന്താണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അമൃത മാധവിനെ പിന്തുടരുന്നതിന്റെ പിന്നിൽ എന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഗോപി സുന്ദറിന്റെ മകന്റെ മനസ്സിൽ ഇടം നേടാൻ ഉള്ള ചില രീതികളൊക്കെ അമൃത പിന്തുടരുന്നതെന്നും പ്രേക്ഷകരിൽ നിന്നും ചോദ്യമുയരുന്നു. ഈ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയ ട്രെയിന്റിങ്ങിൽ എത്തിരിക്കുകയാണ്.
Story Highlights:Amrita Suresh is also the son of Gopi Sundar. The same post was shared on Instagram

To Top
$(".comment-click-15413").on("click", function(){ $(".com-click-id-15413").show(); $(".disqus-thread-15413").show(); $(".com-but-15413").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });