പിറന്നാൾ ദിനത്തിൽ ഗോപി സുന്ദറിന് ലിപ്പ്‌ലോക്ക് നൽകി അമൃത. പിറന്നാളിന് ഇരട്ടിമധുരമായി ഒരു ചുംബനവും.|Amritha gave liplock to Gopi Sundar on her birthday. And a kiss for a doubly sweet birthday.|

പിറന്നാൾ ദിനത്തിൽ ഗോപി സുന്ദറിന് ലിപ്പ്‌ലോക്ക് നൽകി അമൃത. പിറന്നാളിന് ഇരട്ടിമധുരമായി ഒരു ചുംബനവും.|Amritha gave liplock to Gopi Sundar on her birthday. And a kiss for a doubly sweet birthday.|

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് അമൃതാ സുരേഷ്. അതേപോലെ തന്നെ നിരവധി വിമർശകരും ഇവർക്കുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ പിറന്നാൾ ആഘോഷം നടന്നത്. പിറന്നാൾ ദിനത്തിൽ ഹാപ്പി ബർത്ത് ഡേ ഡിയർ കൺമണി എന്നു പറഞ്ഞുകൊണ്ടായിരുന്നു ഗോപി സുന്ദർ അമൃതയ്ക്ക് വേണ്ടി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നത്. അതോടൊപ്പം തന്നെ അമൃതയ്ക്ക് മനോഹരമായ ഒരു പിറന്നാൾ സർപ്രൈസ് കൂടി നൽകിയിട്ടുണ്ടായിരുന്നു ഗോപി സുന്ദർ.

മനോഹരമായ ഒരു പിറന്നാളാഘോഷം തന്നെയായിരുന്നു അമൃതയ്ക്ക് ഈ പിറന്നാൾ. വിവാഹ ശേഷം ഇരുവരും ഒരുമിച്ചുള്ള ആദ്യ പിറന്നാൾ കൂടിയാണ് ഇത്. മെഴുകുതിരികൾ കത്തിച്ച് വെച്ച് പട്ട് സാരിയൊക്കെ അണിഞ്ഞ് ആണ് അമൃത കേക്ക് മുറിച്ചത്. കേക്ക് മുറിച്ച് ഗോപി സുന്ദറിന്റെ വായിലേക്ക് വെച്ച് കൊടുക്കുന്നതോടൊപ്പം ഒരു ലിപ്പ്ലോക്ക് കൂടി നൽകിയിരുന്നു അമൃത. വളരെ പെട്ടെന്ന് തന്നെ ഈ ഒരു വീഡിയോ വൈറൽ ആയി മാറുകയും ചെയ്തിരുന്നു.

ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം ഇവരുടെ പോസ്റ്റുകളിൽ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് പ്രേക്ഷകരും പറഞ്ഞു കൊണ്ടിരിക്കുന്നത്. വളരെ മികച്ച രീതിയിലുള്ള കമന്റുകൾ ആണ് ഇതിന് ലഭിക്കുന്നത്. പലരും വിമർശനാത്മകമായി എത്തുന്നുണ്ട്. മക്കൾ എവിടെ എന്ന് തുടങ്ങി നിരവധി ആളുകളാണ് മോശം കമന്റുകൾ നൽകുന്നത് എന്നത് അത് ഇത്തരം വിമർശനാത്മകമായ കമന്റുകൾ ഒന്നും തന്നെ ഇവർ മറുപടി നൽകുന്നില്ല എന്നതും ശ്രദ്ധനേടുന്ന കാര്യം തന്നെയാണ്. പലപ്പോഴും വിമർശനാത്മകമായ കമന്റുകൾ തന്നെ വേദനിപ്പിക്കാറുണ്ട് എന്ന് അമൃത പറയുകയും ചെയ്തിട്ടുണ്ടായിരുന്നു.

ഇത്തരം കമന്റുകൾ വരുമ്പോൾ ഉള്ളിൽ എങ്കിലും താൻ വേദനിച്ചിട്ടുണ്ട്. ഒരു പരിധിക്ക് ശേഷം ഇത്തരം കമന്റുകൾ തന്നെ വല്ലാത്ത വേദനയിലാണ് കൊണ്ടുചെന്ന് എത്തിക്കാറുള്ളത്. എപ്പോഴും ആ സമയങ്ങളിൽ തന്നെ ആശ്വസിപ്പിക്കുന്നത് മകളായ പപ്പുവാണ് എന്നും താരം പറഞ്ഞിട്ടുണ്ട്.. അമ്മയ്ക്ക് വേണ്ടി പാപ്പു പ്രത്യേകമായി ഒരു ബർത്ത് ഡേ കാർഡ് ആണ് നൽകിയത്. വളരെ മികച്ച ഒരു സമ്മാനമായിരുന്നു അമ്മയ്ക്ക് വേണ്ടി മകൾ നൽകിയത്. ഈ കാർഡും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
Story Highlights:Amritha gave liplock to Gopi Sundar on her birthday. And a kiss for a doubly sweet birthday