Entertainment

മകൾക്ക് വേണ്ടി ഒരു വരിപോലും സോഷ്യൽ മീഡിയയിൽ കുറിക്കാതെ ബാല..! തിരക്കുകൾ എല്ലാം മാറ്റിവച്ച് പാപ്പുവിന് വേണ്ടി ഓടി വന്ന് ഗോപി സുന്ദർ. ഗോപി സുന്ദറും അമൃതയും ചേർന്ന് ആഘോഷമാക്കിയ പാപ്പുവിന്റെ പിറന്നാൾ| Amrutha ‘ daughter pappu birthday celebration

മക്കൾക്ക് വേണ്ടി ഒരു വരിപോലും സോഷ്യൽ മീഡിയയിൽ കുറിക്കാതെ ബാല..! തിരക്കുകൾ എല്ലാം മാറ്റിവച്ച് പാപ്പുവിന് വേണ്ടി ഓടി വന്ന് ഗോപി സുന്ദർ. ഗോപി സുന്ദറും അമൃതയും ചേർന്ന് ആഘോഷമാക്കിയ പാപ്പുവിന്റെ പിറന്നാൾ| Amrutha ‘ daughter pappu birthday celebration

അമൃത സുരേഷിൻറെ മകളായ പപ്പുവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. വലിയ സർപ്രൈസുകൾ ഗോപീ സുന്ദറും അമൃതയും ചേർത്ത് പാപ്പുവിന് നൽകി. പിങ്ക് തൊപ്പി പിങ്ക് വേഷവും ഒക്കെ ധരിച്ചു അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു അമൃത. മാപ്പുകൾ നമുക്ക് ഒരു സർപ്രൈസ് നൽകാമെന്ന് പറയുന്നത് ആദ്യം അഭിരാമി ആണ്. പാപ്പുവിന് സർപ്രൈസ് നൽകുന്നത് മുതൽ തുടങ്ങുകയാണ് ആഘോഷങ്ങൾ. അമൃതയുടെ അമ്മയും പാപ്പുവിന് സമ്മാനം നൽകി. ഒരു സൈക്കിൾ ആണ് അമ്മമ്മ നൽകുന്നത്. ഇത് കണ്ടപ്പോൾ തന്നെ വളരെ സന്തോഷത്തോടെ തുള്ളിച്ചാടുന്ന പാപ്പുവിനെ കാണാൻ സാധിക്കുന്നുണ്ട്. പാപ്പുവിനു വേണ്ടി തിരക്കുകൾ എല്ലാം മാറ്റിവച്ച് ഗോപീ സുന്ദറും പിറന്നാൾ അടിപൊളി ആക്കാൻ ഓടി എത്തിയിരുന്നു.

ഇതാണ് പ്രേക്ഷകരിലും സന്തോഷം നിറച്ചത്. ഗോപീ സുന്ദറും അമൃതാ സുരേഷും ഒരുമിച്ചുള്ള വിവാഹ ശേഷം ആദ്യമായാണ് പാപ്പുവിന്റെ പിറന്നാൾ ദിനമെത്തുന്നത്. ഈ പിറന്നാൾ ഗോപി സുന്ദർ മനോഹരമാക്കി എന്നാണ് പ്രേക്ഷകർ പറയുന്നത്. ബാലയെ വിമർശിക്കുന്നവരും നിരവധിയാണ്. മകൾക്ക് വേണ്ടി ഒരു പോസ്റ്റ് പോലും ബാല പങ്കുവെച്ചിരുന്നില്ല. അതേസമയം ഗോപി സുന്ദർ തിരക്കുകൾ മാറ്റി വച്ചു ഓടിയെത്തിയല്ലോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. വിവാഹശേഷം ബാല മകളെ മറന്ന മട്ടാണ് എന്ന് ഇതിനോടകം തന്നെ പലരും പറഞ്ഞു കഴിഞ്ഞു.

കഴിഞ്ഞ വർഷവും മകളുടെ പിറന്നാൾ ദിവസം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ബാല പങ്കുവച്ചിരുന്നില്ല. എന്നാൽ അങ്ങനെ തന്നെയാണോ ബാല നേരിട്ട് അമൃതയെ വിളിച്ചിട്ടുണ്ടാവാമെന്നും പാപ്പുവിനോട് ബർത്ത് ഡേ വിഷ് പറഞ്ഞിട്ടുണ്ടാവാം എന്നും അതൊന്നും നമ്മൾ അറിയുന്നില്ലല്ലോ സത്യം അറിയാതെ നമ്മൾ ഇങ്ങനെ ഒരാളെ കുറിച്ച് പറയുന്നത് മോശമല്ലേq എന്നും മറ്റൊരു വിഭാഗം സംസാരിക്കുന്നുണ്ട്. ഏതായാലും പാപ്പു വളരെ ഹാപ്പി ആണെന്ന് മുഖത്തുനിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
Story Highlights:Amrutha ‘ daughter pappu birthday celebration

മകൾക്ക് വേണ്ടി ഒരു വരിപോലും സോഷ്യൽ മീഡിയയിൽ കുറിക്കാതെ ബാല..! തിരക്കുകൾ എല്ലാം മാറ്റിവച്ച് പാപ്പുവിന് വേണ്ടി ഓടി വന്ന് ഗോപി സുന്ദർ. ഗോപി സുന്ദറും അമൃതയും ചേർന്ന് ആഘോഷമാക്കിയ പാപ്പുവിന്റെ പിറന്നാൾ| Amrutha ‘ daughter pappu birthday celebration

Most Popular

To Top