Entertainment

മകളെ കാണാനായി ഗോപി സുന്ദറിന്റെ അരികിൽ നിന്ന് ഓടിയെത്തി അമൃത.ഇതാണ് അമ്മ.|amrutha suresh, and her daughter |

മകളെ കാണാനായി ഗോപി സുന്ദറിന്റെ അരികിൽ നിന്ന് ഓടിയെത്തി അമൃത.ഇതാണ് അമ്മ.|amrutha suresh, and her daughter |

അടുത്തകാലത്തായി നിരന്തരം വാർത്തകളിൽ നിറയുന്ന പേരാണ് ഗായകനും സംഗീത സംവിധായകയുമായ അമൃതാ സുരേഷും സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും തമ്മിലുള്ള പ്രണയം വെളിപ്പെടുത്തി ഇരുവരും ഒരുമിച്ച് ജീവിതമാരംഭിച്ച ശേഷമാണ് അമൃത വീണ്ടും ചർച്ചയായി തുടങ്ങിയത്. നടൻ ബാലയുമായുള്ള വിവാഹമോചന ശേഷം അമൃതയും മകളും അച്ഛനും അമ്മയ്ക്കും സഹോദരിക്ക് മകൾക്ക് ഒപ്പമായിരുന്നു തന്നെ ജീവിതം മുന്നോട്ടു കൊണ്ടു പോയിരുന്നത് വർഷങ്ങളായി വിവാഹമോചിതയായി കഴിയുന്ന അമൃത ഒരു വിവാഹം കഴിച്ചു കാണാൻ ആരാധകരും ആഗ്രഹിച്ചിരുന്നു.

ബാലയുടെ വിവാഹത്തിനുശേഷം പലരും അമൃതയോട് ചോദിച്ച ചോദ്യം എപ്പോഴാണ് വിവാഹിതയാകുന്നത് എന്നാണ്. ബാലയുടെ രണ്ടാംവിവാഹം കഴിഞ്ഞ കുറേ മാസങ്ങൾക്കുശേഷമാണ് രണ്ട് ആൺമക്കൾ ഉള്ള ഗോപി സുന്ദറിനെ പ്രണയിക്കുന്നു എന്ന് അമൃത പ്രഖ്യാപിച്ചത്. അമൃത യുമായി ജീവിതം ആരംഭിക്കുന്നതിന് മുൻപ് അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിൽ ആയിരുന്നു ഗോപിസുന്ദർ.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് ഗായികയായി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നത്. പിന്നീട് ബാലയുടെ ഭാര്യയായി അമൃത അറിയപ്പെടുകയും ചെയ്തു. ഇരുവരും ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹിതരായത്. ഇവരുടെ വിവാഹ ശേഷം വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ ആണ് ഇവർക്ക് നേരിടേണ്ടി വരുന്നത്.

അതിൽ കൂടുതലും മകൾ അവന്തികയുമായി ബന്ധപ്പെട്ടതായിരുന്നു. അമൃത മക്കളെ ഉപേക്ഷിച്ചു എന്നും
ബാലയ്ക്ക് മകളെ നൽകിക്കൂടെ എന്നൊക്കെയായിരുന്നു കൂടുതൽ ആളുകളും ചോദിച്ചിരുന്നത്. മകളെ ശ്രദ്ധിക്കാതെയാണ് അമൃതയുടെ പോക്ക് എന്ന് പലരും കമന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ വിമർശകരുടെ വായടപ്പിക്കുന്ന ഒരു ചിത്രവുമായാണ് അമൃത എത്തിയിരിക്കുന്നത്.

മകൾക്കൊപ്പം ഉള്ള ചിത്രത്തിലും അമൃത പങ്കുവെച്ച് ക്യാപ്ഷൻ ആണ് ശ്രദ്ധനേടുന്നത്. എന്റെ ജീവൻ എന്ന ക്യാപ്ഷനോട് ആണ് അമൃത മകൾക്കൊപ്പം ഉള്ള ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പാപ്പുവും ചിത്രങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്.

നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. മൈ ലിറ്റിൽ സൺഷൈൻ എന്ന ക്യാപ്ഷനോടെ ഈ ചിത്രം പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. അമ്മ ആയതിനു ശേഷമാണ് ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചത്. പ്രയോറിറ്റി മാറിയത് മകളുടെ വരവോടെയാണ്. എന്ത് ചെയ്യുകയാണെങ്കിലും മനസ്സിലേക്ക് ആദ്യം വരുന്ന മുഖവും മകളുടെ ആണ്.

ചെറിയ കാര്യം ആണെങ്കിൽ കൂടി അങ്ങേയറ്റം ശ്രദ്ധിച്ചാണ് ചെയ്യാറുള്ളത്. ഞങ്ങളെപ്പോലെ അവളും പാട്ടിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നും അങ്ങനെയാണ് പാട്ട് പഠിക്കാൻ തീരുമാനിച്ചത് എന്നൊക്കെയായിരുന്നു അമൃത പറഞ്ഞിരുന്നത്.
Story Highlights:amrutha suresh, and her daughter

To Top
$(".comment-click-14353").on("click", function(){ $(".com-click-id-14353").show(); $(".disqus-thread-14353").show(); $(".com-but-14353").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });