വെള്ള വസ്ത്രത്തിൽ ഷോർട് ഹെയർ സ്റ്റൈലുമായി കിടിലൻ ചിത്രങ്ങൾ പങ്കുവച്ചു അനശ്വര.

വെള്ള വസ്ത്രത്തിൽ ഷോർട് ഹെയർ സ്റ്റൈലുമായി കിടിലൻ ചിത്രങ്ങൾ പങ്കുവച്ചു അനശ്വര.

ലേഡീ സൂപ്പർസ്റ്റാറിന്റെ മകളുടെ വേഷം അഭിനയിച്ച മികച്ച പ്രകടനം കാഴ്ചവെച്ച താരം ആയിരുന്നു അനശ്വര രാജൻ. പിന്നീട് ജാതിക്ക തോട്ടം എന്ന പാട്ടിലൂടെ ആളുകളുടെ മനസ്സിലേക്ക് കയറുവാനും അനശ്വരയ്ക്ക് സാധിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ്സിൽ സ്നേഹം നെടുവാൻ താരത്തിന് സാധിച്ചു.

ഇപ്പോൾ താരം ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ജോൺ എബ്രഹാം നിർമ്മിക്കുന്ന ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുകയും ചെയ്തിരുന്നു. അപ്പോൾ വളരെ വ്യത്യസ്തമായ ഒരു മേക്കോവറിൽ ആയിരുന്നു താരം എത്തിയത്.

ചുവന്ന നിറത്തിലുള്ള ഡ്രസ്സിൽ ഗ്ലാമറസായി ആണ് താരം എത്തിയത്. അനശ്വരയുടെ പെട്ടെന്നുള്ള ഈ രൂപമാറ്റം പ്രേക്ഷകരെ തെല്ല് ഒന്നുമായിരുന്നില്ല അമ്പരപ്പിച്ചത്. നടിയുടെ രൂപം മാറിയുള്ള ചർച്ചകളും സോഷ്യൽ മീഡിയ നടന്നിരുന്നു. മുഖത്തിന് ഭംഗി വർദ്ധിപ്പിക്കുവാൻ താര പ്ലാസ്റ്റിക് സർജറി ചെയ്തു എന്നതിൻറെ ഫലമായാണ് മുഖം ഇങ്ങനെ ആയത് എന്നൊക്കെയാണ് വാർത്തകൾ പ്രചരിച്ചത്.

ഇതിന്റെ പിന്നിലെ സത്യം വെളിപ്പെടുത്തി താരം രംഗത്ത് വരിക്കുയും ചെയ്തു.. മുടി മാത്രമാണ് താൻ മുറിച്ചത്. പിന്നെ ഇങ്ങനെയുള്ള വാർത്തകൾ ഇറക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ല എന്നും അനശ്വര വ്യക്തമാക്കി. നേരത്തെ ഷോർട്സ് ഇട്ട താരം കടുത്ത സൈബർ ആക്രമണത്തിന് ഇരയായ ആയിരുന്നു നേരിട്ടത്. ഇപ്പോൾ ഷോർട്ട് മുടിയിൽ കിടിലൻ ചിത്രങ്ങളുമായി ആണ് താരം എത്തിയത്.

Leave a Comment

Your email address will not be published.

Scroll to Top