Entertainment

ആരുടെയോ കൈ തന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു. അച്ഛൻ ആണെന്ന് കരുതി എന്നാൽ പിന്നീട് ആണ് ആ സത്യം അറിഞ്ഞത് – ആൻഡ്രിയ |Andrea about the bad situation she had to face at the age of 11

ആരുടെയോ കൈ തന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു. അച്ഛൻ ആണെന്ന് കരുതി എന്നാൽ പിന്നീട് ആണ് ആ സത്യം അറിഞ്ഞത് – ആൻഡ്രിയ |Andrea about the bad situation she had to face at the age of 11

സിനിമ ലോകത്ത് നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരു നടിയാണ് ആൻഡ്രിയ ജെർമിയ. മലയാള സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അന്നയും റസൂലും, ലണ്ടൻ ബ്രിഡ്ജ്, ലോഹം തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ഇപ്പോൾ തനിക്ക് 11 വയസ്സുള്ളപ്പോൾ നേരിടേണ്ടി വന്ന ഒരു ലൈംഗിക അതിക്രമത്തെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. കുടുംബമായി തങ്ങൾ വേളാങ്കണ്ണിക്ക് പോവുകയായിരുന്നു. അപ്പോഴാണ് ആ സംഭവം നടന്നത് എന്നാണ് ആൻഡ്രിയ പറയുന്നത്. അച്ഛനും ഇരിപ്പുണ്ട്.

എന്നാൽ കുറെ സമയം കഴിഞ്ഞപ്പോൾ ആരുടെയോ കൈ തന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു. തനിക്ക് തോന്നി ആദ്യം താൻ കരുതിയത് തന്റെ അച്ഛന്റെ കൈ അപ്പോൾ അദ്ദേഹത്തിന്റെ മടിയിലാണ്. എന്നാൽ പിന്നീടാണ് അദ്ദേഹത്തിന്റെ മടിയിൽ തന്നെ ഉണ്ട് എന്ന് എനിക്ക് മനസ്സിലായത്. അതോടെ അച്ഛൻ അല്ല എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ അച്ഛനോട് ഇത് പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല. കാരണം ഞാൻ പറഞ്ഞാൽ അദ്ദേഹം പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ വളർന്നുവന്ന സമൂഹം അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ ഞാനിത് ആരോടും പറഞ്ഞിരുന്നില്ല എന്നും പറയുന്നുണ്ട് താരം. പിന്നീട് തനിക്ക് ബസ്സിൽ യാത്ര ചെയ്യുന്നത് ഇഷ്ടമായിരുന്നില്ല. എനിക്ക് യാത്ര ചെയ്യാതിരിക്കാൻ സാധിക്കും. എനിക്ക് ആ സാഹചര്യമുണ്ട്. അവിടെ യാത്ര ചെയ്യേണ്ടി വരുന്നവരുണ്ട്. അവരെ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും താരം പറയുന്നുണ്ട്.

അത് ഓർക്കുമ്പോൾ തനിക്ക് സങ്കടം തോന്നാറുണ്ട് എന്നാണ് ആൻഡ്രിയ വ്യക്തമാക്കുന്നത്. നടി, മോഡൽ, പിന്നണി ഗായിക, ഡബ്ബിങ് ആർട്ടിസ്റ്റ്, തുടങ്ങിയ നിലകളിൽ എല്ലാം ശ്രദ്ധ നേടിയിട്ടുള്ള ഒരു വ്യക്തിയാണ് ആൻഡ്രിയ ജെർമിയ. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ് എന്നതാണ് സത്യം.
Story Highlights: Andrea about the bad situation she had to face at the age of 11

ആരുടെയോ കൈ തന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു. അച്ഛൻ ആണെന്ന് കരുതി എന്നാൽ പിന്നീട് ആണ് ആ സത്യം അറിഞ്ഞത് – ആൻഡ്രിയ |Andrea about the bad situation she had to face at the age of 11

Most Popular

To Top