മയിലഴകിൽ സുന്ദരിയായി അനിഖ ,വിഷുവിന് വ്യത്യസ്ത ഫാഷൻ പരീക്ഷിച്ചു തരം.

മയിലഴകിൽ സുന്ദരിയായി അനിഖ ,വിഷുവിന് വ്യത്യസ്ത ഫാഷൻ പരീക്ഷിച്ചു തരം.

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന ഇപ്പോൾ ശക്തമായ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്ന നടിയാണ് അനിഖ  സുരേന്ദ്രൻ. ആണിനേയും പെണ്ണിനേയും വേർതിരിവുകളിൽ  മാത്രം കാണുന്ന രീതി മാറണം എന്ന പ്രസ്താവനയുമായി ആണ് ഇപ്പോൾ തരാം  എത്തിരിക്കുന്നത്‌.  അടുത്ത തലമുറയെങ്കിലും ഇത്തരം കാര്യങ്ങൾക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു  എന്ന് തരാം  തുറന്നുപറഞ്ഞിരുന്നു. 2013 പുറത്തിറങ്ങി അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രമാണ് അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായി മാറിയത് .

തമിഴിലും മറ്റും ആയി 15 ലധികം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചിരിക്കുന്നത്. സമൂഹത്തിൽ സ്ത്രീക്കും പുരുഷനും ഒരേപോലെ ജീവിക്കുവാനും സ്വാതന്ത്ര്യം അനുഭവിക്കാനും  കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. സിനിമയിൽ തന്നെ നോക്കുകയാണെങ്കിൽ നമുക്ക് പ്രശ്നങ്ങൾ കാണാൻ കഴിയും . നടനും നടിയ്ക്കും  രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. പ്രധാനമുള്ള വേഷങ്ങൾ ചെയ്താൽ പോലും തുല്യവേതനം എന്ന് ചിന്തിക്കാൻ പോലും കഴിയില്ല.  നമ്മുടെ സമൂഹത്തിൽ സ്ത്രീക്കും പുരുഷനും ഒരുപോലെ ജീവിക്കുവാനും സ്വാതന്ത്രം അനുഭവിക്കുവാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ.

ആണിനേയും പെണ്ണിനേയും വേർതിരിവുകളെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറുകയാണ് വേണ്ടത്. അടുത്ത തലമുറയെങ്കിലും ഇത്തരം കാര്യങ്ങളിൽ മാറ്റം വരുമെന്ന് താൻ പ്രതീക്ഷിക്കുന്നുണ്ട്. അതിനനുസരിച്ച് സമൂഹത്തിൽ മാറ്റം ഉണ്ടാകുമെന്നും  പറഞ്ഞു .ഇരവും പകലും എന്ന പാട്ടിൽ ചെയ്ത പോലെതന്നെ യാത്ര ചെയ്യാൻ ഇഷ്ടമുള്ള ആളാണ് താനെന്നും , തനിച്ച് യാത്ര ചെയ്യുവാനും രാത്രി കറങ്ങി നടക്കാനും ഒക്കെ തനിക്ക് ആഗ്രഹമുണ്ട് പക്ഷേ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ അത് സുരക്ഷിതമല്ല എന്നതുകൊണ്ട്  തന്നെ അത്തരം ആഗ്രഹങ്ങൾ എല്ലാം പൂർണം ആവാറില്ല. യാത്ര ചെയ്യുന്ന സ്ത്രീകൽ ഉണ്ട്. 

എല്ലാവരും അത് സാധ്യമാകണമെങ്കിൽ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കിക്കാണുന്ന രീതികൾക്കാണ് മാറ്റം വരേണ്ടത്. നിയമ സംവിധാനങ്ങളെ കുറിച്ച് കുറച്ചുകൂടി ശക്തമാക്കാൻ ശ്രദ്ധിക്കണമെന്നാണ് .എല്ലാവർക്കും അവർ ആഗ്രഹിക്കുന്നത് പോലെ പുറത്തിറങ്ങാൻ യാത്ര ചെയ്യുവാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടാവും എന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വിഷു സ്പെഷ്യൽ ആയ ഫോട്ടോഷൂട് ശ്രെധ നേടുന്നു ,വ്യത്യസ്ത ഫാഷനിൽ ആണ് തരാം എത്തിയത് ,

Leave a Comment

Your email address will not be published.

Scroll to Top