Entertainment

ജീവിതങ്ങൾ അത്ഭുതങ്ങൾ നിറഞ്ഞതാണ്..! ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് അഞ്ജലി നായർ.|Anjali Nair shares new happiness in life.|

ജീവിതങ്ങൾ അത്ഭുതങ്ങൾ നിറഞ്ഞതാണ്..! ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് അഞ്ജലി നായർ.|Anjali Nair shares new happiness in life.|

മലയാള സിനിമാ ലോകത്തെ സ്വഭാവ നടിയായും സഹനടിയായും ഒക്കെ തന്റെതായ മുദ്ര ചാർത്തിയ താരമാണ് അഞ്ജലി നായർ. 2015 ആയിരുന്നു മികച്ച സ്വഭാവ നടിക്കുള്ള കേരള ഫിലിം അവാർഡ് നടിയെ തേടിയെത്തിയത്. മോഡലായും ടെലിവിഷൻ അവതാരകയായി ഒക്കെ തിളങ്ങിയിട്ടുണ്ട്. ഒപ്പം, അഞ്ചു സുന്ദരികൾ, കാവൽ,ആറാട്ട് തുടങ്ങിയ സിനിമകളെല്ലാം എടുത്തുപറയാവുന്ന മികച്ച ചില ചിത്രങ്ങളാണ്. മലയാളത്തിൽ മാത്രമായിരുന്നില്ല തമിഴിലും നിരവധി പ്രേക്ഷകരെ സ്വന്തമാക്കിയിട്ടുണ്ട്. ബാലതാരമായി ആയിരുന്നു അഭിനയത്തിന്റെ തുടക്കം.

മാനത്തെ വെള്ളിത്തേര് എന്ന സിനിമയിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം ആരംഭിക്കുന്നത്. 2010 ഇൽ നെല്ല് തമിഴ് സിനിമയിലൂടെ നടിയായി എത്തുകയും ചെയ്തു. പിന്നീട് സഹനടിയായി മാറുകയായിരുന്നു താരം. വിവാഹവും വിവാഹമോചനവും ഒക്കെ വാർത്തകളിൽ നിറഞ്ഞു എന്നതായിരുന്നു. ആദ്യ ഭർത്താവ് അനീഷ് ഉപാസന ആണ്. 2022 താരം രണ്ടാമത് വിവാഹിതയാവുകയും ചെയ്തു. സഹസംവിധായകനായ അജിത് ആണ് വരൻ. അഞ്ജലിയുടെയും അജിത്തിന്റെയും രണ്ടാമത്തെ വിവാഹമാണിത്. സിനിമാ സഹസംവിധായകനും തിരക്കഥാകൃത്തുമായ അനീഷുമായുള്ള അഞ്ജലിയുടെ വിവാഹ ജീവിതം പൂർണ്ണമായും പരാജയമായിരുന്നു. ഒരു മകളുമുണ്ട്. 5സുന്ദരികൾ സിനിമയിൽ ബാലതാരമായി അഭിനയിച്ചതും അഞ്ജലിയുടെ മകൾ ആവണിയാണ്.

അനീഷുമായി പിരിഞ്ഞതിന് ശേഷം 2022 ലാണ് അജിത്ത് രാജു വുമായുള്ള വിവാഹം നടക്കുന്നത്. പരസ്യ ചിത്രങ്ങളുടെ സംവിധായകനും തമിഴ് സിനിമകളിലെ സഹസംവിധായകനും ആണ് അജിത്ത്. 125 അധികം സിനിമകളിൽ ഇതിനോടകംതന്നെ അഞ്ജലിയും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പുതിയ സന്തോഷത്തെക്കുറിച്ച് അഞ്ജലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജീവിതങ്ങൾ അത്ഭുതങ്ങൾ നിറഞ്ഞതാണ് തങ്ങളുടെ പുതിയ അതിഥി വരവേൽക്കുന്ന സന്തോഷം ആണ് അറിയിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിയാണ് അഞ്ജലിക്ക് ജനിച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അഞ്ജലി കുറിച്ചത്.

അഞ്ജലിയുടെയും അനീഷിന്റെയും മകൾ ആവണിയുമായുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പുതിയ സന്തോഷത്തിന്റെ ആവേശത്തിലാണ് അഞ്ജലിയും കുടുംബവും. ഇരുവരും ഒരുമിച്ച് ജീവിതത്തിൽ യാത്ര തുടങ്ങിയപ്പോഴും പ്രേക്ഷകരെ അറിയിച്ചിരുന്നു. അതുപോലെ തന്നെ തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷവും താരം അറിയിച്ചിരിക്കുകയാണ്. ഈ വാർത്ത വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.
Story Highlights:Anjali Nair shares new happiness in life.

To Top
$(".comment-click-15042").on("click", function(){ $(".com-click-id-15042").show(); $(".disqus-thread-15042").show(); $(".com-but-15042").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });