Entertainment

പണ്ടൊരു നായയുടെ മുകളിൽ കിടന്നതല്ലേ..? ആ നായ ഇപ്പോൾ എവിടെ..? ചൊറിയാൻ ശ്രമിച്ച ആരാധകന് കിടിലൻ മറുപടി നൽകി അഭയ ഹിരണ്മയി..|Answer to someone who made a sarcastic comment under Abhay Hiranmayi post.

പണ്ടൊരു നായയുടെ മുകളിൽ കിടന്നതല്ലേ..? ആ നായ ഇപ്പോൾ എവിടെ..? ചൊറിയാൻ ശ്രമിച്ച ആരാധകന് കിടിലൻ മറുപടി നൽകി അഭയ ഹിരണ്മയി..|Answer to someone who made a sarcastic comment under Abhay Hiranmayi post.

ഒരുപാട് ഗാനങ്ങൾ ഒന്നും ആലപ്പിച്ചിട്ടില്ല എങ്കിൽ പോലും സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു താരമാണ് അഭയ ഹിരണ്മയി. അതിനുള്ള കാരണം സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് പലപ്പോഴും ഇരയാകേണ്ടി വന്നിട്ടുള്ള ഒരു വ്യക്തിയാണ് അഭയ എന്നത് തന്നെയാണ്. ഗോപി സുന്ദറുമായുള്ള പ്രണയവും പിന്നീടുള്ള ലിവിംഗ് ടുഗതറും ഒക്കെ തന്നെ അഭയ ഹിരണ്മയിയെ വിവാദത്തിലേക്ക് തള്ളിയിടുകയായിരുന്നു ചെയ്തത്. ഇപ്പോൾ ശ്രദ്ധനേടുന്നത് അഭയയുടെ പുതിയ വാർത്തകളാണ്. തന്റെ പ്രിയപ്പെട്ട നായ മരിച്ചു എന്ന് പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം ആയിരുന്നു സോഷ്യൽ മീഡിയയിൽ അഭയ ഒരു വികാര നിർഭരമായ കുറിപ്പുമായി എത്തിയിരുന്നത്. അവസാന കാലങ്ങളിൽ ഒപ്പമിരിക്കാൻ സാധിച്ചില്ലല്ലോ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പ് ആയിരുന്നു.

ഈ കുറിപ്പും വളരെയധികം ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ഈ കുറിപ്പിനു താഴെ ഒരാൾ നൽകിയിരിക്കുന്ന മോശം കമന്റ് ആണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. പലപ്പോഴും അഭയയുടെ പോസ്റ്റുകൾക്ക് താഴെ മോശം കമന്റുമായി പലരും എത്തുന്നത് പതിവാണ്. അത്തരത്തിൽ ഈ കമന്റും ശ്രെദ്ധ നേടിക്കഴിഞ്ഞിരുന്നു. നായയുടെ ഓർമ്മയിൽ പങ്കുവെച്ച് കുറിപ്പിനെ താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.. ” പണ്ടൊരു നായയുടെ മുകളിൽ കിടന്നതല്ലേ ആ നായ ഇപ്പോൾ എവിടെ..? ഇങ്ങനെ ആയിരുന്നു ചോദ്യം. ഈ കമന്റിന് താഴെ അഭയയും മറുപടിയുമായി എത്തിയിട്ടുണ്ട്. ഇയാൾ ചെയ്ത കമന്റിന് താഴെ അഭയ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. “കഷ്ടം തന്നെ” അഭയയുടെ ഈ കമന്റുകൾ ശ്രദ്ധ നേടിയിരുന്നു.

അതോടൊപ്പം ഈ പോസ്റ്റിന് താഴെ അഭയെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള കമന്റുകൾ ആണ് കൂടുതലായും കാണാൻ സാധിക്കുന്നത്. നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ മറ്റൊരാളുടെ പോസ്റ്റിനു താഴെ വന്ന് ഇങ്ങനെ അസഭ്യം പറയാൻ എന്നും, സാധാരണ തെരുവുനായ്ക്കളുടെ സ്വഭാവമാണ് ഇങ്ങനെ എവിടെയെങ്കിലും ഒക്കെ വന്ന് എന്തെങ്കിലും ചെയ്യുക എന്നുള്ളത്, അതാണ് നിങ്ങൾ ചെയ്യുന്നത് എന്നൊക്കെ ആണ് കൂടുതൽ ആളുകളും ചോദിക്കുന്നത്. അതേസമയം അഭയ പങ്കുവച്ചത് പോലെ തന്നെ വികാരനിർഭരമായ ഒരു പോസ്റ്റ് ഈ നായയെ കുറിച്ച് ഗോപീ സുന്ദറും പങ്കുവച്ചിരുന്നു. ഗോപി സുന്ദറിനും വളരെയധികം പ്രിയപ്പെട്ടവനായിരുന്നു ഈ നായ എന്ന് ആ കുറിപ്പിലൂടെ തന്നെ മനസ്സിലാക്കാൻ സാധിച്ചിരുന്നു.
Story Highlights:Answer to someone who made a sarcastic comment under Abhay Hiranmayi post.

പണ്ടൊരു നായയുടെ മുകളിൽ കിടന്നതല്ലേ..? ആ നായ ഇപ്പോൾ എവിടെ..? ചൊറിയാൻ ശ്രമിച്ച ആരാധകന് കിടിലൻ മറുപടി നൽകി അഭയ ഹിരണ്മയി..|Answer to someone who made a sarcastic comment under Abhay Hiranmayi post.

Most Popular

To Top