തൻറെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യന്റെ കഥ,മെയ് ദിനത്തിൽ ശ്രദ്ധ നേടുന്നു!!

മെയ് 1 തൊഴിലാളി ദിനം ആയി ആണ് അറിയപ്പെടുന്നത്. ഈ ദിവസം പലപ്പോഴും ട്രോളുകൾ വരുന്നതും പതിവാണ്.

ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തികൾ എപ്പോഴും ആൻറണി പെരുമ്പാവൂർ മോഹൻലാലുമാണ്. ഇപ്പോഴും രസകരമായ ഒരു ട്രോൾ ആണ് ഇട്ടിരിക്കുന്നത്. തൻറെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ.മെയ് ദിനാശംസകൾ എന്നു പറഞ്ഞുകൊണ്ടാണ് ലാലേട്ടൻ ആൻ്റണി പെരുമ്പാവൂരിൻറെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എല്ലാവർക്കും അറിയാവുന്ന കാര്യമാണ് ലാലേട്ടൻറെ ഒരു ജോലിക്കാരനായിരുന്നു ആൻ്റണി പെരുമ്പാവൂരിന്. പിന്നീട് അദ്ദേഹത്തോട് തോന്നിയ ഇഷ്ടം കൊണ്ടാണ് അദ്ദേഹത്തിന് ഇന്നത്തെ ഒരു സ്ഥാനം. ഇപ്പോഴും അദ്ദേഹം ഇൻറർവ്യൂവിൽ പറയുന്നൊരു വാക്കുണ്ട്. ലാൽസാർ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഈ സ്ഥാനത്ത് നിൽക്കില്ല. മനോഹരമായ അത്യപൂർവ്വമായ ഒരു സൗഹൃദത്തിൻറെ കഥ പറയാനുണ്ട് ഇരുവർക്കും.

തൻറെ ജോലിക്കാരനായ എത്തിയ ആൻറണിയുടെ കഷ്ടപ്പാടുകൾ കണ്ട് അദ്ദേഹത്തോട് തോന്നിയ ഒരു അലിവ് ആയിരുന്നു ഇന്ന് ഒരു വലിയ നിർമാണ കമ്പനിയുടെ അമരത്തേക്ക് ആൻറണി പെരുമ്പാവൂരിനെ കൊണ്ടെത്തിച്ചത്. മഹാനടൻറെ മനസ്സ് എത്രത്തോളം വിശാലം ആണെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.ഇന്നും ഒരു ഇൻറർവ്യൂ എത്തിയാലും ആൻറണി പെരുമ്പാവൂർ ലാൽസാർ എന്ന് മാത്രമാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത്.

എത്രത്തോളം വലിയ നിലയിൽ എത്തിയെങ്കിലും ലാലേട്ടനോളം തന്നെ പ്രാധാന്യമുള്ള ഒരു വ്യക്തിയായി സിനിമയിൽ ഇപ്പോൾ ഉണ്ടെങ്കിലും ഒരിക്കൽ പോലും ലാലേട്ടൻ എന്ന് പോലും അദ്ദേഹം വിളിച്ചിട്ടില്ല. ലാൽ സർ എന്ന് മാത്രമാണ് മോഹൻലാലിനെ അദ്ദേഹം സംബോധന ചെയ്തിരുന്നത്. ബഹുമാനമാണ് എന്നും താരരാജാവിനോട് ആൻറണി പെരുമ്പാവൂറിന് ഉള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കും.

Leave a Comment

Your email address will not be published.

Scroll to Top