വ്യത്യസ്ത പോസിലുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ചു അനുപമ പരമേശ്വരൻ.

വ്യത്യസ്ത പോസിലുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ചു അനുപമ പരമേശ്വരൻ.

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ നിന്നും അനുപമ അല്പം സമയം കണ്ടെത്തിയിരിക്കുകയാണ്.. ഇൻസ്റ്റഗ്രാമിൽ സജീവ സാന്നിധ്യമായ താരം തൻറെ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ ആണ് ആരാധകർക്ക് മുൻപിലേക്ക് പങ്കുവയ്ക്കാൻ ഉള്ളത്. ഇപ്പോൾ പുതിയ ചിത്രമാണ് താരം പങ്കുവെച്ചത്. പുതിയ പോസിലുള്ള അനുപമ പരമേശ്വരന്റെ ചിത്രങ്ങളാണ് ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾ നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുത്തത്. ഇതിൽ താരം ഒരു വ്യത്യസ്തമായ രീതിയിലാണ് ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്.

വല്ലാത്ത പോസ്സ് ആയിപോയല്ലോ തുടങ്ങിയ രീതിയിലും കമൻറുകൾ ഒക്കെ വരുന്നുണ്ട്. ആരാധകരെല്ലാം ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനുപമ.ഇപ്പോൾ അന്യഭാഷകളിൽ തിരക്കിലാണ് താരം. എങ്കിലും അത്രപെട്ടെന്നൊന്നും മലയാളികൾക്ക് അനുപമയേ മറക്കാൻ സാധിക്കില്ല. ആലുവ പുഴയുടെ തീരത്ത് കൂടെ ചുരുളൻ മുടിയും ആയി നടന്ന ആ സുന്ദരി മലയാളികളുടെ മനസ്സിലേക്ക് ആയിരുന്നു ചേക്കേറുന്നത്. പിന്നീട് ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ചുവെങ്കിലും താരം അന്യഭാഷകളില് കൂടുതലായും ശോഭിച്ചത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ജോമോൻറെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ താരത്തിന്റെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു.

അടുത്ത കാലത്തിറങ്ങിയ കുറുപ്പ് എന്ന ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ മാത്രം താരം ഒതുങ്ങി പോയിരുന്നു. അടുത്ത സമയത്തായിരുന്നു താരം ഒരു
ചിത്രത്തിൽ ലിപ്‌ലോക്ക് ചെയ്തതിന് ബ്രഹ്മാണ്ഡ പ്രതിഫലം വാങ്ങിയെന്ന വാർത്ത പുറത്തു വന്നത്..
പ്രേമമാണ് താരത്തിന്റെ ആദ്യചിത്രം എങ്കിലും താരത്തിനെ കൂടുതലായി ആളുകൾ അറിഞ്ഞു തുടങ്ങിയത് അന്യഭാഷ ചിത്രങ്ങളിലൂടെ ആയിരുന്നു. അന്യഭാഷയിൽ താരത്തിന് വലിയ സ്വീകാര്യത ആയിരുന്നു ഓരോ ചിത്രങ്ങളും ലഭിച്ചിരുന്നത്.

Leave a Comment

Your email address will not be published.

Scroll to Top