പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. താരത്തിന്റെ ഒരു പുതിയ തെലുങ്ക് ചിത്രത്തിലെ ചുംബന രംഗം ആണ് ഇപ്പോൾ ഏറെ വിമർശനം നേടിയിരിക്കുന്നത്.റൗഡി ബോയ്സ് എന്ന ചിത്രത്തിൽ ആണ്. കടുത്ത വിമർശനങ്ങളും കളിയാക്കലുകളും ആണ് നേരിട്ടിരിക്കുന്നത്.

സിനിമ കണ്ടവർ ആ രംഗത്തിന് ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കുമെന്നും അനുപമ പറയുന്നു. എന്നാൽ ഇപ്പോഴിതാ ലിപ്പ്ലോക്ക് രംഗത്തിന് വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഈ രംഗത്തിന് നടി വാങ്ങിയത് വൻ പ്രതിഫലമാണ് പുറത്തുവരുന്ന റിപ്പോർട്ട്. 50 ലക്ഷത്തിലധികം രൂപയാണ് നടി ഒരു രംഗത്ത് മാത്രമായി വാങ്ങുന്നത് എന്ന് ആണ് പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. ഇതാദ്യമായാണ് അനുപമ ഇത്രയും രൂപ പ്രതിഫലം വാങ്ങുന്നത് എന്നും ബോളിവുഡ് മാധ്യമങ്ങൾ പറയുന്നുണ്ട്.

പുതുമുഖ താരമായ ആശിഷ് റെഡിയാണ് റൗഡി ബോയ്സ് നായകൻ. നിർമ്മാതാവിന്റെ അനന്തരവനാണ് ആശിഷ്. അതുകൊണ്ടു തന്നെ സിനിമയിലെ ഗ്ലാമർ രംഗങ്ങൾ അതിനുവേണ്ടി എഴുതി ചേർത്തതാണ് ആരോപണവും മുമ്പ് വന്നിരുന്നു. കോളേജ് ക്യാമ്പസിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അക്ഷയും മെഡിക്കൽ വിദ്യാർഥിനിയായ കാവ്യയും തമ്മിലുണ്ടാകുന്ന പ്രണയവും ലിവിങ് റിലേഷൻ ആണ് സിനിമയുടെ ഇതിവൃത്തം ആയി വരുന്നത്.
സിനിമയിൽ നാലോളം ലിപ്‌ലോക്ക് രംഗങ്ങളും ഉണ്ട്. പ്രേമം എന്ന ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടിയായി വന്ന അനുപമ വളരെ പെട്ടെന്നായിരുന്നു. സോഷ്യൽമീഡിയയിലുംഅതോടൊപ്പം തന്നെ തെലുങ്കിലും അന്യഭാഷകളിലും തിളങ്ങി തുടങ്ങിയത് അന്യ ഭാഷകളിലേക്ക് ചേക്കേറിയതോടെ മലയാളത്തിൽ നിന്നും താരം പൂർണമായും പിന്മാറിയത് പോലെയാണ് തോന്നിയത്. ദുൽഖർ, ഗ്രിഗറിയും പ്രധാന വേഷത്തിലെത്തിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അനുപമ അഭിനയിച്ചിരുന്നത്. കുറിപ്പ് എന്ന ചിത്രത്തിൽ ചെറിയൊരു കഥാപാത്രമായി അനുപമ എത്തിയിരുന്നു.