കിടിലൻ നൃത്തച്ചുവടുകളുമായി അനുശ്രീ, ഇത്‌ നമ്മുടെ അനുശ്രീ തന്നെ ആണോന്ന് ആരാധകർ.

ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനുശ്രീ. പിന്നീട് നിരവധി ആരാധകരായിരുന്നു അനുശ്രീക്കു ഉണ്ടായിരുന്നത്. കലാമണ്ഡലം രാജശ്രീയായി മികച്ച പ്രകടനം തന്നെയായിരുന്നു അനുശ്രീ കാഴ്ചവച്ചത്. പിന്നീട് ഇതിഹാസ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുവാൻ താരത്തിന് കഴിയുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ മേക്ക് ഓവർ ഒക്കെയായിരുന്നു.

നാടൻ പെൺകുട്ടിയായി മാത്രം കണ്ടിട്ടുള്ള താരത്തെ ആരാധകർ ഇപ്പോൾ ഒരു മോഡേൺ പെൺകുട്ടിയുടെ രൂപത്തിൽ ആണ് കാണുന്നത്. കാരണം താരത്തിന്റെ വസ്ത്രധാരണം തന്നെയാണ്. നാടൻ വേഷങ്ങളിൽ മാത്രം എത്തിയിരുന്ന താരം പിന്നീട് മോഡൽ വേഷങ്ങളിലേക്ക് ചെയ്യുകയായിരുന്നു ചെയ്തത്.നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു എന്നതാണ് സത്യം. മലയാളത്തിൽ മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി മാറുവാൻ താരത്തിന് വളരെ വേഗം സാധിക്കുകയും ചെയ്തിരുന്നു.

അതെല്ലാം താരത്തിൻറെ പ്രത്യേകതകൾ തന്നെ ആയിരുന്നു എന്നതാണ് പ്രത്യേകമായി മനസിലാക്കേണ്ടത്. സോഷ്യൽ മീഡിയയിലും ഫോട്ടോഷൂട്ട് മറ്റുമായി സജീവസാന്നിധ്യമായിരുന്നു താരം എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇപ്പോൾ താരം പങ്കുവച്ച ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. അടിപൊളി നൃത്തച്ചുവടുകളുമായി അതി മനോഹരമായ രീതിയിലാണ് താരമീ വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഈ വീഡിയോ ആരാധകരെല്ലാം നിമിഷനേരം കൊണ്ടാണ് ഏറ്റെടുത്തിരിക്കുന്നത്. അതിമനോഹരമായ നൃത്തം സോഷ്യൽ മീഡിയയിൽ തരംഗം ആകുക ആണ്.

സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകരേറെയാണ്. നിരവധി ആളുകളാണ് താരത്തിന് ചിത്രങ്ങളും വീഡിയോകളും എല്ലാം ഏറ്റെടുക്കുന്നത്. അതുപോലെ തന്നെ സോഷ്യൽ മീഡിയ നിരവധി ഫോളോവേഴ്സ് ഉള്ള താരം തന്നെയാണ് അനുശ്രീ.

Leave a Comment