പുതിയ സന്തോഷത്തെ കുറിച്ച് തുറന്നു പറഞ്ഞു അനുസിതാരയും ഭർത്താവും, ആശംസകൾ അറിയിച്ചു ആരാധകർ.

മലയാള സിനിമയിൽ മലയാളത്തനിമയുള്ള നടിമാർ ഇപ്പോൾ കുറഞ്ഞു വരുന്ന ഒരു കാലഘട്ടമാണ്.

എന്നാലും ശാലീന സൗന്ദര്യമുള്ള നീണ്ട മിഴികൾ ഉള്ള ഇടതൂർന്ന മുടി ഉള്ള സൗന്ദര്യ സങ്കല്പത്തിൽ നിൽക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട്. അത്തരത്തിൽ നാടൻ സൗന്ദര്യത്തിന്റെ ഉദാഹരണമായിരുന്നു അനുസിത്താര. കാവ്യാമാധവന് ശേഷം മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു മുഖം കൂടി ആയിരുന്നു അനുവിന്റെ. അനുവിന് ആരാധകർ നിരവധിയാണ്. മലയാള സിനിമയ്ക്ക് ലഭിച്ച ഒരു തനിനാടൻ സൗന്ദര്യമാണ് അനുസിതാരയുടെ എന്ന് മലയാളികൾ പൊതുവെ പറഞ്ഞു. ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു അനു സിനിമയിലേക്ക് എത്തിയത്.

ഇപ്പോൾ മലയാള സിനിമയിൽ ഏറെ തിരക്കുള്ള നായികമാരിൽ ഒരാളായി അനു മാറുകയും ചെയ്തു. ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ ബാലതാരത്തിൽ നിന്ന് നായികയായ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് മാറിയപ്പോൾ ലഭിച്ചത് ശക്തമായ കഥാപാത്രങ്ങൾ, രാമൻറെ ഏദൻതോട്ടം, എന്ന കഥാപാത്രമായിരുന്നു അഭിനയ ജീവിതത്തിൽ തന്നെ ഒരു മാറ്റം കൊണ്ടുവന്നത്. പിന്നീട് ക്യാപ്റ്റൻ എന്ന ചിത്രത്തിലെ അഭിനയം ഒരു സ്ഥാനം തന്നെ മലയാള സിനിമയിൽ താരത്തിന് നേടിക്കൊടുത്തു. അവസാന ചിത്രം വനം ആണ്. സോഷ്യൽ മീഡിയയിൽ എല്ലാം നിരവധി ആരാധകരുള്ള ഒരു താരം തന്നെയാണ് അനുസിത്താര.

യൂട്യൂബ് ചാനലിൽ സജീവമാണ് താരം. നീണ്ട മുടിയുടെ രഹസ്യം പറഞ്ഞു കൊണ്ട് എണ്ണ കാച്ചുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. വലിയ സ്വീകാര്യത ആയിരുന്നു അതിന് എല്ലാം ലഭിച്ചിരുന്നത്. വളരെ മനോഹരമായ ഈ ഗാനം ആലപിക്കുന്ന ഒരു വ്യക്തി. ഇപ്പോൾ അനുവിന്റെ അനുജത്തിയും ചേച്ചിയുടെ പാത തുടർന്ന് അഭിനയത്തിലേക്ക് തിരിച്ചു വരുകയാണ്. സിനിമ കഴിഞ്ഞ ദിവസമായിരുന്നു റിലീസായത്. സിനിമയ്ക്കു പിന്നാലെ മ്യൂസിക് ആൽബത്തിൽ പ്രധാന വേഷത്തിൽ എത്തുകയാണ് ഇപ്പോൾ അനു സയനോര. ചിറക് എന്ന മ്യൂസിക് വീഡിയോയിൽ ആണ് അനു സയനൊര അഭിനയിക്കുന്നതിന്റെ പോസ്റ്റർ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.

Leave a Comment