സിനിമയിൽ നിന്നും ഇടവേളയെടുത്ത് മാമ്പഴ കച്ചോടവുമായി നടി അനുശ്രീ..!!

ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച പുത്തൻ താരോദയം ആയിരുന്നു അനുശ്രീ. ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നേക്കലസ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അനുശ്രീ കടന്നു വരുന്നത്.

നായികമാരെ തേടി ലാൽജോസ് ഒരു റിയാലിറ്റി ഷോയായിരുന്നു താരത്തിന് സിനിമയിലേക്കുള്ള ഒരു ജാലകം തുറന്നു കൊടുത്തത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. മികച്ച ചിത്രങ്ങളിലാണ് താരം എത്തിയത്.

ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടൻ എവിടെയാ, പഞ്ചവർണ്ണതത്ത, തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിനെ മികച്ച ചിത്രങ്ങളിൽ ചിലത് തന്നെയാണ്. സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മുൻപിലേക്ക് താരം എത്തിക്കാറുണ്ട്.

ഇപ്പോഴിതാ ശ്രദ്ധനേടുന്നത് താരം കുറെ മാമ്പഴങ്ങൾക്കൊപ്പം ഇരുന്ന് ഒരു ചിത്രം എടുത്തിരിക്കുന്നതാണ്. അങ്ങനെ ഒരു മാമ്പഴക്കാലത്ത് എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഈ ചിത്രം ഇതിനോടകം തന്നെ ആരാധകർ എല്ലാം തന്നെ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

തനിക്ക് ലഭിക്കുന്ന ചിത്രങ്ങൾ ഏതാണെങ്കിലും അത് മികച്ച രീതിയിൽ അവതരിപ്പിക്കുവാനുള്ള ഒരു കഴിവ് താരത്തിനു ഉണ്ട്. അതുകൊണ്ടുതന്നെ ആരാധകരെല്ലാം അനുശ്രീയെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.

ന്യൂജനറേഷൻ നായികമാരിൽ ഏറ്റവും തിരക്കുള്ള താരം അനുശ്രീ തന്നെയാണ്. ഇപ്പോഴിതാ അനുശ്രീ മോഹൻലാൽ നായകനാകുന്ന പന്ത്രണ്ടാമത് മാൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്.

Leave a Comment

Your email address will not be published.

Scroll to Top