അപർണയും ഗ്ലാമറസായി തുടങ്ങിയോ..? ദീപവലി സ്പെഷ്യൽ വീഡിയോയും ആയി അപർണ ബാലമുരളി [Aparna also become glamorous? Aparna Balamurali as Diwali special video

അപർണയും ഗ്ലാമറസായി തുടങ്ങിയോ..? ദീപവലി സ്പെഷ്യൽ വീഡിയോയും ആയി അപർണ ബാലമുരളി [Aparna also become glamorous? Aparna Balamurali as Diwali special video

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അപർണ ബാലമുരളി. ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയാണ് അപർണ തന്റെ അഭിനയം ജീവിതം ആരംഭിക്കുന്നത്. പിന്നീട് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രമായിരുന്നു നടിക്കൊരു കരിയർ ബ്രേക്ക് സമ്മാനിച്ചിരുന്നത്. നിരവധി ആരാധകരെയാണ് ഈ കഥാപാത്രത്തിലൂടെ താരം സ്വന്തമാക്കിയത്. അപർണയുടെ ഓരോ വിശേഷങ്ങളും വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.

അടുത്തകാലത്തായിരുന്നു സൂര്യയ്ക്കൊപ്പം അഭിനയിച്ച സുരറൈ പോട്രൈ എന്ന ചിത്രത്തിന് ദേശീയ അവാർഡ് താരം സ്വന്തമാക്കിയതോടെ അപർണ്ണ വല്ലാതെ മാറിപ്പോയതാണ് പ്രേക്ഷകർ പറയുന്നത്. അതുവരെ കുറുമ്പോട് സംസാരിച്ചിരുന്ന അപർണ കുറച്ചുകൂടി പക്വതയോടെയുള്ള കാര്യങ്ങളെ നോക്കാനും സംസാരിക്കാനും പഠിച്ചു എന്നൊരു അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. ഇപ്പോൾ ശ്രദ്ധ നേടുന്നത് അപർണയുടെ പുതിയ വിശേഷങ്ങളാണ്. സോഷ്യൽ മീഡിയയിലൊക്കെ സജീവമായ അപർണ ദീപാവലി സ്പെഷ്യലായി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഈ വീഡിയോയിൽ അല്പം ഗ്ലാമർസ് ആണ്. അപർണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ അപർണയുടെ ആരാധകർക്ക് ഈ വീഡിയോ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. അപർണയും ഗ്ലാമറസായി തുടങ്ങിയോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ദീപാവലി സ്പെഷ്യലായി താരം പങ്കുവച്ച ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു അതേസമയം പൃഥ്വിരാജ് നായകനായി എത്തുന്ന കാപ്പ എന്ന ചിത്രമാണ് നടിയുടെ മലയാളത്തിലെ പുതിയ ചിത്രം. നിലവിൽ ഈ ചിത്രത്തിന്റെ തിരക്കുകളിലാണ് അപർണ്ണ. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം എന്നതാണ് സത്യം. ഇനി ഉത്തരം എന്ന ചിത്രത്തിൽ വളരെ മികച്ച പ്രകടനം ആയിരുന്നു അപർണ ബാലമുരളി കാഴ്ച വച്ചിരുന്നത്. പ്രേക്ഷകർ എല്ലാം തന്നെ ഈ കഥാപാത്രത്തെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
Story highlightes : Aparna also become glamorous? Aparna Balamurali as Diwali special video