മാലിദ്വീപിൽ നിന്ന് കിടിലൻ ചിത്രങ്ങൾ പങ്ക് വച്ചു അപർണ്ണയും ജീവയും.

മാലിദ്വീപിൽ നിന്ന് കിടിലൻ ചിത്രങ്ങൾ പങ്ക് വച്ചു അപർണ്ണയും ജീവയും.

പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട അവതാരകരാണ് ജീവയും അപർണ തോമസും, ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. സോഷ്യൽമീഡിയയിലും സജീവസാന്നിധ്യമാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള സരിഗമപധനിസ പരിപാടിയിൽ വലിയ സ്വീകാര്യതയാണ് എല്ലാവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവര് രണ്ടുപേരും തമ്മിലുള്ള അവതരണരീതിയും രണ്ടുപേരും തമ്മിലുള്ള കെമിസ്ട്രിയും ആളുകൾക്ക് വലിയ ഇഷ്ടമാണ്. ഇരുവരും ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് പറയുന്നത്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് പലപ്പോഴും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

അതോടൊപ്പം തന്നെ വിമർശനങ്ങളും ലഭിക്കാറുണ്ട്, സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് ഇരുവരും. ഇവരുടെ ചിത്രങ്ങൾ പലപ്പോഴും വിമർശനങ്ങൾക്ക് ഇരയാകുമ്പോൾ ജീവിയോ അപർണയോ ചിത്രങ്ങൾക്ക് മറുപടിയായി എത്തുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇരുവരും തമ്മിലുള്ള പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു

.. പൊതുവേ വിമർശിക്കുവാൻ വരുന്നവരുടെ വായടപ്പിക്കുന്ന മറുപടിയാണ് ജീവയും അപർണ്ണയും നൽകാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറാറുള്ളത്.മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ് ജീവയും അപർണയും.. അവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ ആണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്.

Leave a Comment

Your email address will not be published.

Scroll to Top