Entertainment

അപ്സര പറഞ്ഞത് എല്ലാം പച്ചകള്ളം. ആദ്യവിവാഹത്തിന്റെ വിഡിയോ വൈറൽ.!|Apsara’s first wedding video goes viral|

അപ്സര പറഞ്ഞത് എല്ലാം പച്ചകള്ളം. ആദ്യവിവാഹത്തിന്റെ വിഡിയോ വൈറൽ.!|Apsara’s first wedding video goes viral|

സീരിയൽ നടി അപ്സരയുടെ വിവാഹം മലയാളികൾ വളരെയധികം ആവേശത്തിൽ കണ്ടതാണ്. പ്രേക്ഷകർക്ക് ഇഷ്ടമുള്ളതും സുപരിചിതയായ നടിയും ആണ് അപ്സര. മലയാളികൾ ആഘോഷിച്ച് ഒരു വിവാഹമാണ്. എന്നാൽ ഈ വിവാഹത്തിനെ കുറിച്ച് ഒരുപാട് വിമർശനവും നേരിട്ടിരുന്നു. അപ്സര വിവാഹവുമായി ബന്ധപ്പെട്ട ചില വാർത്തകൾ അന്ന് സോഷ്യൽ മീഡിയ നിറഞ്ഞിരുന്നു. അന്ന് അപ്സരയുടെ വിവാഹം രണ്ടാം വിവാഹം ആണെന്നാണ് കൂടുതലാളുകളും പറഞ്ഞിരുന്നത്. ആൽബിന്റെയും രണ്ടാം വിവാഹം ആണെന്ന് വാർത്തകൾ വന്നു.

ഇരുവരും ഒരുമിച്ച് ചേർന്ന് ചിത്രങ്ങളുമൊക്കെ തന്നെ മലയാളികൾക്ക് ഏറ്റെടുത്തിരുന്നു. പിന്നാലെ ഇത് രണ്ടാം വിവാഹമാണെന്നും ഇവർക്ക് കുട്ടികൾ ഉണ്ടെന്നും ഉള്ള കാര്യങ്ങൾ ആദ്യമേ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇവരുടെ വിവാഹ വാർത്തയ്ക്ക് പിന്നാലെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇവർ എത്തി. വെറും വാർത്തകൾ മാത്രമാണ് ഇതൊന്നും ഇതൊന്നും സത്യമല്ല എന്നുമായിരുന്നു ഇവർ പറഞ്ഞത്. ഇപ്പോൾ അപ്സരയുടെ ആദ്യവിവാഹത്തിലെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇവർക്ക് കുട്ടികളില്ല എന്നും ഇത് ആദ്യവിവാഹം ആണ് എന്ന് അവർ പറഞ്ഞിരുന്നു.

എങ്കിലും അപ്സരയുടെ ആദ്യവിവാഹം തെളിവ് അടക്കം പുറത്തുവരികയാണ്. നെഗറ്റീവ് വാർത്തകളോട് ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് അഭിപ്രായം തുറന്നു പറഞ്ഞു എത്തുകയും ചെയ്തിരുന്നു അപ്സര. രണ്ടാമത് വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല എന്നും എനിക്ക് ഒരു മറ്റ് കുട്ടികൾ ഒന്നുമില്ല എന്ന് ഞങ്ങൾ മറ്റൊരു ബന്ധത്തിൽ അല്ലാത്തതുകൊണ്ട് ഇതിന് ഒരു തെറ്റും ഇല്ല എന്നായിരുന്നു അന്ന് അപ്സര പറഞ്ഞത്. എന്നാൽ ഇപ്പോൾ കുറേയധികം നാളുകൾക്ക് മുൻപ് യൂട്യൂബിൽ അപ്ലോഡ് ആയ ഇവരുടെ പാർട്ടിയും വിവാഹവീഡിയോയും വൈറലാകുന്നു. ഇതിൽ അവരുടെ ആദ്യ ഭർത്താവുമായി നിൽക്കുന്നതും താലികെട്ടുന്നതുമായ ചിത്രങ്ങൾ ആണ് ശ്രെദ്ധനേടുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രണ്ടാം വിവാഹം ആയാൽ എന്താണ് പ്രശ്നം. സാന്ത്വനം എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായ മാറിയത്. സാന്ത്വനം എന്ന പരമ്പരയിലെ വില്ലത്തി കഥാപാത്രമാണ് അപ്സരയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആക്കി മാറ്റിയത്.

story highlights; Apsara’s first wedding video goes viral|

To Top
$(".comment-click-14978").on("click", function(){ $(".com-click-id-14978").show(); $(".disqus-thread-14978").show(); $(".com-but-14978").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });