Entertainment

ദിൽഷയോട് ഇപ്പോഴും പ്രണയമുണ്ടോ.? ആരാധകന്റെ ചോദ്യത്തിന് ബ്ലെസ്സിലിയുടെ മറുപടി ഇങ്ങനെ.|Are you still in love with Dilsha? Here is Blassili’s response to a fan’s question.|

ദിൽഷയോട് ഇപ്പോഴും പ്രണയമുണ്ടോ.? ആരാധകന്റെ ചോദ്യത്തിന് ബ്ലെസ്സിലിയുടെ മറുപടി ഇങ്ങനെ.|Are you still in love with Dilsha? Here is Blassili’s response to a fan’s question.|

ബിഗ് ബോസ് വീട്ടിൽ വളരെയധികം ആരാധകരുള്ള ഒരു മത്സരാർത്ഥി ആയിരുന്നു ബ്ലെസ്സിലി. ഒരുപാട് ആരാധകരുമായി ആണ് ബിഗ് ബോസ് വീട്ടിൽ നിന്നും ബ്ലെസ്സിലി പുറത്തെത്തിയത്. റണ്ണറപ്പായത് ബ്ലെസ്സിലി തന്നെയായിരുന്നു.ബ്ലെസ്സിലി വിജയ് ആവാത്തിന്റെ വേദനയായിരുന്നു ബ്ലെസ്സിലിയുടെ ആരാധകർക്ക് എല്ലാം തന്നെ ഉണ്ടായിരുന്നത്. ബ്ലെസ്സിലിയും റോബിനും ദിൽഷയെ ഒരുമിച്ചുള്ള സൗഹൃദമായിരുന്നു ഈ വട്ടം ബിഗ് ബോസ് സീസൺ ഫോറിന്റെ ഒരു പ്രത്യേകത എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മൂന്നുപേരെയും വളരെ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ ഹൃദയത്തിലേറ്റിയത്. പുറത്തിറങ്ങിയതിനു ശേഷം എയർപോർട്ടിൽ ബ്ലെസ്സിലിക്ക് ലഭിച്ച ആരാധകർ അമ്പരപ്പിക്കുന്നതായിരുന്നു.

എത്രത്തോളം ആരാധകർ ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് എന്നായിരുന്നു ബ്ലെസ്സിലിയുടെ അമ്മ പറഞ്ഞത്. അവന് ഒന്നാം സ്ഥാനം ലഭിച്ചില്ല എന്നേയുള്ളൂ, പക്ഷേ ഈ കണ്ട പ്രേക്ഷകരുടെ മനസ്സിൽ അവൻ ഉണ്ട്. അതാണ് ഞങ്ങൾക്ക് സന്തോഷമെന്നും ബ്ലെസ്സിലിയുടെ അമ്മ സംസാരിച്ചിരുന്നത്. ഇപ്പോൾ ദുബായിൽ ഒരു പരിപാടി എത്തിയിരിക്കുകയാണ് ബ്ലസിലീ. പരിപാടിയിൽ ആരാധകർ രസകരമായ ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇത്തരത്തിൽ ഒരാൾ ചോദിച്ച ഒരു രസകരമായ ചോദ്യവും അതിനുള്ള ഉത്തരവും ആണ് ശ്രദ്ധനേടിയത്. ഇപ്പോഴും ദിൽഷയോട് പ്രണയം ഉണ്ടോ എന്നായിരുന്നു ബ്ലെസ്സിലിയോടെ ചോദിച്ചത്. ഇതിന് ബ്ലെസ്സിലി നൽകിയ മറുപടി ഇങ്ങനെയാണ്.. അത് എന്നിൽ തുടങ്ങി എന്നിൽ തന്നെ അവസാനിച്ചു എന്ന്. ബിഗ് ബോസിലെ മത്സരാർത്ഥികളെ കുറിച്ച് ഒക്കെ വളരെ രസകരമായ രീതിയിൽ ബ്ലെസ്സി പരിപാടിയിൽ പരാമർശിച്ചിരുന്നു.

ദിൽഷയെ കുറിച്ചുള്ള ബ്ലെസ്സിയുടെ മനോഭാവം ഇപ്പോൾ ബ്ലെസി ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ഈ നിലപാട് തന്നെയാണ് നല്ലത് എന്നും വോട്ടിംഗ് അവസാന ഘട്ടമായ ബ്ലെസ്സിലിയെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ദിൽഷ എന്ന് ഒക്കെയാണ് പ്രേക്ഷകർ പറയുന്നത്. അവസാന നിമിഷം പോലും ഒന്നും ചെയ്യാതെയാണ് നിലനിന്നിരുന്നത് എന്നും ചിലർ പറയുന്നുണ്ട്. ദിൽഷ വളരെയധികം തിരക്കുകളിലാണ് പുതിയ പരിപാടികളുമായി സദാ യാത്രയും തിരക്കുകളുമായി നിൽക്കുകയാണ് ബിഗ് ബോസ് വീടിനുള്ളിൽ നല്ല സൗഹൃദം കാത്തു സൂക്ഷിച്ച വരായിരുന്നു ബ്ലെസ്സിലിയും റോബിൻ രാധാകൃഷ്ണനും ദിൽഷയും.

ഇവർ മൂന്നുപേരും ഒരിക്കൽ കൂടി ഒന്ന് ചേർത്തിരുന്നെങ്കിൽ എന്ന് തന്നെയാണ് ഇവരുടെ ആരാധകർ ആഗ്രഹിക്കുന്നത്. ആ സൗഹൃദമിനി മുൻപോട്ട് കൊണ്ടുപോകാൻ താല്പര്യപ്പെടുന്നില്ലെന്നായിരുന്നു ദിൽഷ വീഡിയോയിലൂടെ പറഞ്ഞത്.
Story Highlights:Are you still in love with Dilsha? Here is Blassili’s response to a fan’s question.

To Top
$(".comment-click-15228").on("click", function(){ $(".com-click-id-15228").show(); $(".disqus-thread-15228").show(); $(".com-but-15228").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });