ആശാ ശരത്തിനെ മകളുടെ വിവാഹ നിശ്ചയ ചടങ്ങുകൾ..! ചുവപ്പു നിറത്തിൽ വെള്ള കല്ലുകൾ പതിപ്പിച്ച വസ്ത്രങ്ങളിൽ അതിസുന്ദരിയായി ആശ ശരത് |Asha Sharath Daughter Engagement

ആശാ ശരത്തിനെ മകളുടെ വിവാഹ നിശ്ചയ ചടങ്ങുകൾ..! ചുവപ്പു നിറത്തിൽ വെള്ള കല്ലുകൾ പതിപ്പിച്ച വസ്ത്രങ്ങളിൽ അതിസുന്ദരിയായി ആശ ശരത് |Asha Sharath Daughter Engagement

കുങ്കുമപൂവ് എന്ന സീരിയലിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറിയ നടിയാണ് ആശ ശരത്. നിരവധി ആരാധകരെ സ്വന്തമാക്കുവാൻ ആശയ്ക്ക് സാധിച്ചിരുന്നു. സീരിയൽ നിന്നായിരുന്നു തുടക്കമെങ്കിലും പിന്നീട് ആശയുടെ രാശി സിനിമയായിരുന്നു. ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ വലിയൊരു കരിയർ ബ്രേക്ക് സൃഷ്ടിച്ച ആശ ഇപ്പോൾ ഇറങ്ങുന്ന ചിത്രങ്ങളുടെ എല്ലാം ഒരു ഭാഗമായി മാറുകയായിരുന്നു ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് ഒപ്പം എല്ലാം മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കി ആശയ്ക്ക് സാധിച്ചിരുന്നു. കർമ്മയോദ്ധാ, ദൃശ്യം സീരിയസ്, സൺഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളൊക്കെ ആശയുടെ മികച്ച ചിത്രങ്ങളിൽ ചിലത് മാത്രമാണ്. ഇപ്പോൾ ഇതാ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത് ആശയുടെ കുടുംബത്തിലേക്ക് പുതിയൊരു വിശേഷം ആണ്. ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ആശയുടെ മകളുടെ വിവാഹനിശ്ചയം ആണ്. ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് ഈ വീഡിയോ ആണ്.

ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. അടുത്തകാലത്താണ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി മകൾ എത്തിയത്. സോഷ്യൽ മീഡിയയിലൂടെ മകളുടെയും കുടുംബത്തെയും ഒക്കെ വിശേഷങ്ങൾ ആശ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ആശയും മകളും ഒരുമിച്ചുള്ള ഒരു ചിത്രം ഉടനെ തന്നെ പുറത്തുവരാൻ കാത്തിരിക്കുകയാണ്. ഇതിനിടയിലാണ് അധികം ആരെയുമറിയിക്കാതെ ഉള്ള മകളുടെ വിവാഹ നിശ്ചയവും. ഇതിനോടകം തന്നെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വൈറൽ ആയി മാറിയിരിക്കുകയാണ് ചെയ്തത്.

ചുവന്ന സാരിയിൽ സുന്ദരിയായാണ് മകളുടെ വിവാഹ നിശ്ചയ ചടങ്ങുകൾ. ചുവപ്പ് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയാണ് ആശ എത്തിയത്. ചുവപ്പുനിറത്തിൽ നിറയെ വർക്കുകൾ ഉള്ള ലഹങ്ക ആയിരുന്നു മകളുടെ വേഷം. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യൽ മാധ്യമങ്ങൾ മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Story Highlights: Asha Sharath Daughter Engagement