Entertainment

“ഇൻഡസ്ട്രിയിൽ ഗ്ലാമറസ് എന്ന് പറഞ്ഞാൽ അതിന്റെ ഡെഫിനിഷൻ തുണി അഴിച്ച് ഇടുക എന്നതാണ്, അതിന് താല്പര്യമില്ല” – അസിൻ |Asin talkes about glamorous is not nud.

“ഇൻഡസ്ട്രിയിൽ ഗ്ലാമറസ് എന്ന് പറഞ്ഞാൽ അതിന്റെ ഡെഫിനിഷൻ തുണി അഴിച്ച് ഇടുക എന്നതാണ്, അതിന് താല്പര്യമില്ല” – അസിൻ |Asin talkes about glamorous is not nud.

ഒരു സമയത്ത് സിനിമയിൽ തന്റേതായി ഇടം ഉറപ്പിച്ച താരമായിരുന്നു അസിൻ തോട്ടുങ്കൽ. ഒരുപക്ഷേ അസിൻ വിവാഹത്തോടെ സിനിമയിൽ നിന്നും ഒരു ഇടവേളയിരുന്നില്ലങ്കിൽ ചിലപ്പോൾ നയൻതാരക്കൊപ്പമോ നയൻതാരയ്ക്ക് മുകളിലോ എത്തേണ്ട ഒരു താരം തന്നെയായിരുന്നു. ഒരു ലേഡി സൂപ്പർസ്റ്റാർ ആവാനുള്ള സാധ്യതകൾ വളരെയധികം മുന്നിലുള്ള ഒരു താരം തന്നെയായിരുന്നു എന്നതാണ് സത്യം. കഥാപാത്രത്തിന് വേണ്ടി ചില ഗ്ലാമറസ് വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ അതീവ ഗ്ലാമർസ് ആയോ. ബോൾഡ് ആയോ ഒന്നും തന്നെ ഒരു ചിത്രത്തിലും എത്തിയിട്ടില്ല. വലിയ സ്വീകാര്യതയോടെ തന്നെ പ്രേക്ഷകർ അസിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അസിന്റെ പഴയ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഈ അഭിമുഖത്തിൽ എന്തുകൊണ്ടാണ് ഗ്ലാമർസ് വേഷങ്ങൾ നിരസിക്കുന്നത് എന്ന തരത്തിൽ ചോദ്യം ചോദിക്കുമ്പോൾ അസിൻ പറയുന്ന മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഗ്ലാമർസ് വേഷങ്ങൾ മനപ്പൂർവ്വം ഉപേക്ഷിക്കുന്ന വ്യക്തിയാണ് കാരണം താൻ ഉദ്ദേശിക്കുന്ന ഗ്ലാമറസ് എന്നത് സ്റ്റൈലാണ്. സ്റ്റൈലും പോസും ആണ് ഗ്ലാമർസ് എന്ന വിശ്വാസമാണ് തനിക്കുള്ളത്. അല്ലാതെ മറ്റു ചിലർ നൽകുന്ന ഡെഫിനിഷൻ അല്ല താൻ അതിന് നൽകുന്നത്. ഇൻഡസ്ട്രിയിൽ ഗ്ലാമറസ് എന്ന് പറഞ്ഞാൽ അതിന്റെ ഡെഫിനിഷൻ തുണി അഴിച്ച് ഇടുക എന്നതാണ് അതിന് തനിക്ക് താല്പര്യമില്ല എന്നും താരം പറയുന്നുണ്ട്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. അസിന്റെ അഭിമുഖങ്ങളിലൊക്കെ എപ്പോഴും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം എന്നത് മലയാളത്തിനേ മറക്കാത്ത രീതിയിലാണ് അസിൻ സംസാരിക്കുന്നത് എന്നതാണ്. അറിയാതെ പോലും ഒരു ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാതെ വളരെ നാടൻ രീതിയിലുള്ള സംസാരമാണ് അസിൻ ഓരോ അഭിമുഖങ്ങളിലും നടത്താറുള്ളത്. ഇംഗ്ലീഷ് വാക്ക് ഒരു മോശമാണ് എന്നതല്ല അതിന് കാരണം. സ്വന്തം നാടിനെ എത്ര വലിയ നിലയിൽ എത്തിയിട്ടും മറന്നിട്ടില്ല എന്നുള്ള ഒരു മേന്മ തന്നെയാണ്.Story Highlights: Asin talkes about glamorous is not nud.

“ഇൻഡസ്ട്രിയിൽ ഗ്ലാമറസ് എന്ന് പറഞ്ഞാൽ അതിന്റെ ഡെഫിനിഷൻ തുണി അഴിച്ച് ഇടുക എന്നതാണ്, അതിന് താല്പര്യമില്ല” – അസിൻ |Asin talkes about glamorous is not nud.

Most Popular

To Top