Entertainment

ഈ സുരേഷേട്ടനെ ആണ് ഞങ്ങൾ കാണാൻ കാത്തിരുന്നത് എന്ന് എല്ലാവരും ഒരേ പോലെ പറയുന്നു. | audience has to say about the movie pappan,pappan movie review |

ഈ സുരേഷേട്ടനെ ആണ് ഞങ്ങൾ കാണാൻ കാത്തിരുന്നത് എന്ന് എല്ലാവരും ഒരേ പോലെ പറയുന്നു. | audience has to say about the movie pappan,pappan movie review |

സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തിയ പാപ്പാൻ എന്ന ചിത്രം തീയേറ്ററുകളിൽ ഇന്നാണ് എത്തിയത്. സുരേഷ് ഗോപിയുടെ ഒരു മാസ് ചിത്രം എന്നു തന്നെയാണ് ചിത്രം കണ്ടവരെല്ലാം തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഒരു വമ്പൻ തിരിച്ചുവരവാണ് എന്ന് എല്ലാവരും ഒരേപോലെ പറയുന്നുണ്ട്. ജോഷി സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും എത്തുന്നുവെന്ന് പ്രേക്ഷകർ പറയുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. ഈ സുരേഷേട്ടനെ ആണ് ഞങ്ങൾ കാണാൻ കാത്തിരുന്നത് എന്ന് എല്ലാവരും ഒരേ പോലെ പറഞ്ഞു. ഇപ്പോൾ ശ്രദ്ധനേടുന്നത് മൂവി സ്ട്രീറ്റ് എന്ന സിനിമ ഗ്രൂപ്പിൽ പാപ്പാൻ എന്ന ചിത്രത്തെക്കുറിച്ച് വരുന്ന ചില പ്രതികരണങ്ങളാണ്.. ഈ റിവ്യൂ കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ചിത്രം എത്രത്തോളം മികച്ചതായിരുന്നു എന്ന്. ചിത്രത്തെക്കുറിച്ചുള്ള റിവ്യൂ ഇങ്ങനെയാണ്..

മലയാളത്തിന്റെ എക്കാലത്തെ മികച്ച മാസ് ചിത്രങ്ങളുടെ സൃഷ്ടാവായ ജോഷിയുടെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ചിത്രമാണ് പാപ്പൻ. മലയാള സിനിമ പ്രേമികൾക്ക് ലേലം പോലുള്ള മാസ് ചിത്രം സമ്മാനിച്ച കൂട്ടുകെട്ടാണ് സുരേഷ് ഗോപി ജോഷി കൂട്ടുകെട്ട്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഈ ചിത്രത്തിൽ ലഭിച്ച സ്വീകാര്യത ചെറുതൊന്നുമല്ല.പക്ഷേ ജോഷി സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന ഈ സിനിമ ഒരു ക്രൈം ത്രില്ലർ കാറ്റഗറിയിൽ വരുന്നു വരുന്ന ചിത്രമാണ്!

പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് മുകളിൽ ചിത്രത്തെ കൊണ്ടെത്തിക്കാൻ സംവിധായകൻ ജോഷിക്ക് സാധിച്ചു. ജോഷിയുടെ സംവിധാന മികവാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ plus point. സുരേഷ് ഗോപി എന്ന ആക്ഷൻ സൂപ്പർതാരത്തിന്റെ തീപ്പൊരി ഡയലോഗുകളും സ്ക്രീൻ പ്രസൻസും കൊണ്ട് പ്രേക്ഷകനെ ആദ്യം മുതൽ അവസാനം വരെ ചിത്രത്തിലേക്ക് പിടിച്ചിരുത്താൻ സാധിച്ചു! ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരേഷ് ഗോപിയുടെ ഡയലോഗ് ഡെലിവറിയും,ശരീരഭാഷയും അമ്പരപ്പിക്കുന്നതായിരുന്നു. കാലമെത്രകടന്നാലും തന്റെ സിനിമ ജീവിതത്തിൽ എത്ര ഇടവേളകൾ വന്നാലും തന്നിലെ നടനും ആക്ഷൻ താരത്തിനും ഒന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുന്നു.

സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് സുരേഷ് നൈല ഉഷ , ആശാ ശരത് , കനിഹ, വിജയരാഘവൻ എന്നിവർ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം അവതരിപ്പിച്ചിരിക്കുന്നത് Jakes Bejoy ആണ്. ക്രൈം ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും തിയേറ്ററിൽ കാണേണ്ട ഒരു ചിത്രം തന്നെയാണ് പാപ്പൻ.
Story Highlights:audience has to say about the movie pappan,pappan movie review

To Top
$(".comment-click-15425").on("click", function(){ $(".com-click-id-15425").show(); $(".disqus-thread-15425").show(); $(".com-but-15425").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });