Entertainment

താൻ ഹണിട്രാപ്പിൽ പെട്ടുവെന്ന പരാതിയുമായി ബാദുഷ..! 10 ലക്ഷം രൂപ നഷ്ടമായി |Badusha complained that he was caught in a honey trap..! 10 lakh lost

താൻ ഹണിട്രാപ്പിൽ പെട്ടുവെന്ന പരാതിയുമായി ബാദുഷ..! 10 ലക്ഷം രൂപ നഷ്ടമായി |Badusha complained that he was caught in a honey trap..! 10 lakh lost

വർഷങ്ങളായി സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു നിൽക്കുന്ന വ്യക്തിയാണ് ബാദുഷ. നിർമ്മാതാവായ ബാദുഷയെ കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമായിരിക്കും. ഇപ്പോൾ ബാദുഷയെ കുറിച്ചുള്ള പുതിയൊരു വാർത്തയാണ് റിപ്പോർട്ടർ ചാനൽ പുറത്തു വിട്ടിരിക്കുന്നത്. ബാദുഷയ്ക്ക് ഹണി ട്രാപ്പിന് സമാനമായ ഒരു തട്ടിപ്പ് നടന്നു എന്നതാണ് ഈ വാർത്ത. 2020 ആണ് ഈ തട്ടിപ്പ് നടക്കുന്നത് ഒരു സ്ത്രീ സിനിമയുടെ കഥ പറയാമെന്നു പറഞ്ഞ് ബാദുഷയെ വന്നു കാണുകയായിരുന്നു. ശേഷം ഇവർ ബാദുഷയുടെ ഫോട്ടോ വാങ്ങുകയും ബാദുഷയുടെ വാട്സാപ്പിലേക്ക് ന,ഗ്ന,ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു എന്നാണ് ബാദുഷയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

ഈ പരാതിയുടെ എഫ്ഐആറും പുറത്തു വന്നിട്ടുണ്ട്. ഈ കാര്യത്തെക്കുറിച്ച് റിപ്പോർട്ടർ ചാനലിൽ നിന്നുമുള്ള ആളുകൾ ചോദിച്ചപ്പോൾ താൻ അത്തരത്തിലുള്ള ഒരു പരാതി നൽകിയിട്ടില്ലന്നായിരുന്നു ബാദുഷയുടെ മറുപടിയായി പുറത്തു വന്നിരുന്നതെന്ന് അറിയാൻ സാധിക്കുന്നുണ്ട്. ഈ സ്ത്രീക്കൊപ്പം ചില അഭിഭാഷകർ കൂടിയുണ്ട് എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഈ അഭിഭാഷകരോട് ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ അവർ പറയുന്ന ശബ്ദ സന്ദേശത്തിൽ ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാനാകില്ലന്നാണ്. ഇപ്പോൾ പറയാൻ ആകില്ലന്ന് അവർ പറയുമ്പോൾ ഒരു ഒത്തുതീർപ്പ് ചർച്ച നടന്നുകൊണ്ടിരിക്കുകയാണ് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്. അതേപോലെ തന്നെ ബാദുഷ ഇപ്പോൾ ഇത്തരം ഒരു പരാതി നൽകാനുള്ള ചേതോവികാരം എന്താണ് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

മറ്റാരെങ്കിലും ഒരു പരാതി നൽകുന്നതിനു മുൻപേ ഒരു മുന്നറിയിപ്പ് എന്നത് പോലെയാണോ ബാദുഷ പരാതി നൽകിയത് എന്നാണ് ഇപ്പോൾ പോലീസ് തിരക്കി കൊണ്ടിരിക്കുന്നത്. ഈ കാര്യത്തിന് മൂന്നു ഘട്ടങ്ങൾ ഉണ്ടായിരുന്നു. 3 ഘട്ടങ്ങളായി വിഭജിക്കുമ്പോൾ മാത്രമാണ് എന്തുകൊണ്ടാണ് ഇത് നടന്നതെന്ന് മനസ്സിലാക്കാൻ സാധിക്കമെന്നുമാണ് പറയുന്നത്. ഇതിന്റെ പിന്നാമ്പുറം അറിയാതെ ഈ സത്യങ്ങളുടെ ചുരുളഴിയില്ല എന്നും മനസ്സിലാകുന്നുണ്ട്.
Story Highlights: Badusha complained that he was caught in a honey trap..! 10 lakh lost

താൻ ഹണിട്രാപ്പിൽ പെട്ടുവെന്ന പരാതിയുമായി ബാദുഷ..! 10 ലക്ഷം രൂപ നഷ്ടമായി |Badusha complained that he was caught in a honey trap..! 10 lakh lost

Most Popular

To Top