എലിസബത്തും ബാലയും തമ്മിൽ ഡിവോഴ്സ് ആയി, ഔദ്യോഗികമായി വാർത്ത സ്ഥിതീകരിച്ച് ബാല.|Bala and Elizabeth divrosed

എലിസബത്തും ബാലയും തമ്മിൽ ഡിവോഴ്സ് ആയി, ഔദ്യോഗികമായി വാർത്ത സ്ഥിതീകരിച്ച് ബാല.|Bala and Elizabeth divrosed

കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നു മലയാളികളുടെ മനസ്സിൽ തന്റെതായ ഇടം നേടിയെടുക്കാൻ സാധിച്ച നടനായിരുന്നു ബാല. കുറച്ചുദിവസങ്ങളായി ബാലയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ വ്യാപകമായി കേൾക്കുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് യാതൊരുവിധ പ്രതികരണവും ബാലയിൽ നിന്നും ഉണ്ടായിരുന്നില്ല. ഏറ്റവും അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ ബാല പറഞ്ഞത് തന്റെ കുടുംബജീവിതത്തെ കുറിച്ച് ഭാര്യയെ കുറിച്ച് ഒന്നും പറയാൻ തനിക്ക് താൽപര്യമില്ല എന്നാണ് സോഷ്യൽ മീഡിയയിൽ നിന്നും ഏറ്റ സൈബർ ആക്രമണത്തെ കുറച്ച് കുറഞ്ഞിരുന്നു. എങ്കിലും ഇപ്പോൾ ബാല ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്.

ഭാര്യ എലിസബത്തിനെ പിരിഞ്ഞു എന്ന് തന്നെയാണ് ഈ വീഡിയോയിലൂടെ ബാലാ തുറന്നു പറയുന്നത്. ഡിവോഴ്സ് എന്ന ക്യാപ്ഷനോടെയാണ് ബാല ഈ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശേഷം ബാല പറയുന്ന ഓരോ കാര്യങ്ങളും ശ്രദ്ധ നേടുകയും ചെയ്യുന്നു. കുടുംബ ജീവിതത്തിൽ ഒരിക്കൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് നമുക്ക് മനസ്സിലാക്കാം. രണ്ടാമത്തെ വട്ടവും കുടുംബ ജീവിതം തോറ്റു പോവുകയാണെങ്കിൽ നമുക്ക് തന്നെ നമ്മളെ കുറിച്ച് ഒരു സംശയം ഉണ്ടാകും. അത് തന്നെയാണ് ഇപ്പോൾ എനിക്ക് സംഭവിച്ചിരിക്കുന്നത് എന്നാണ് ബാല പറയുന്നത്. എല്ലാ മീഡിയയോടെ നന്ദി പറയുന്നു രണ്ടാമത്തേത് ഇങ്ങനെ ആക്കി തന്നതിന്. പക്ഷെ ഒരു കാര്യം ഞാൻ പറയാം എന്നെക്കാളും നല്ല ഒരു വ്യക്തിയാണ് അദ്ദേഹം. അവൾ ഒരു ഡോക്ടറാണ്.

അവർക്ക് കുറച്ച് സമാധാനം കൊടുക്കണം. സ്ത്രീയാണെങ്കിലും മനസ്സിലാക്കേണ്ട നിങ്ങളൊക്കെ പറഞ്ഞാലും ഞാൻ ഇപ്പോൾ എലിസബത്തിനോട് സംസാരിക്കാൻ പോകുന്നില്ല. ഇങ്ങനെയൊക്കെയായിരുന്നു ബാലയുടെ വാക്കുകൾ. ഇതോടെ ഇരുവരും തമ്മിലുള്ള അകൽച്ചയുടെ ആഴം വളരെ വ്യക്തമായി തന്നെ പ്രേക്ഷകർക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നുണ്ട്. അമൃതയോടെ ഉള്ള ദേഷ്യത്തിന് അമൃതയേ കാണിക്കാൻ വേണ്ടി മാത്രമായിരുന്നു വിവാഹം എന്നാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്.
Story Highlights: Bala and Elizabeth divrosed