എലിസബത്തിനൊപ്പം സന്തോഷവാനായി ബാല..! ഇരുവരും വേർപിരിഞ്ഞു എന്ന് പറഞ്ഞവർക്ക് കിടിലൻ മറുപടിയുമായി ബാലയും എലിസബത്തും.|Bala and Elizabeth new video

എലിസബത്തിനൊപ്പം സന്തോഷവാനായി ബാല..! ഇരുവരും വേർപിരിഞ്ഞു എന്ന് പറഞ്ഞവർക്ക് കിടിലൻ മറുപടിയുമായി ബാലയും എലിസബത്തും.|Bala and Elizabeth new video

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ട്രോളുകളിലും വിവാദങ്ങളിലും വാർത്തകളിലും ഒക്കെ നിറഞ്ഞുനിൽക്കുന്ന ഒരു നായകനാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ആദ്യാക്ഷരം കുറിച്ച ബാല പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ പുതിയ പുതിയമുഖം എന്ന ചിത്രത്തിനു ശേഷം ഒരു പ്രതിനായക വേഷത്തിലേക്ക് താരം മാറ്റപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളിൽ താരം എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഒരുപാട് കാലങ്ങൾക്ക് ശേഷം മലയാളത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായി എത്തുകയാണ് ബാല. ഷഫീക്കിന്റെ സന്തോഷം എന്ന ഒരു ചിത്രത്തിലൂടെയാണ് ബാല ഇപ്പോൾ എത്തുന്നത്.

ഈ ചിത്രത്തിന് ഒപ്പം തന്നെ ജീവിതത്തിലെ ഒരു സർപ്രൈസ് കൂടിയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ബാലയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചില വാർത്തകൾ ഒക്കെ തന്നെ അടുത്ത കാലങ്ങളിലായി സോഷ്യൽ മീഡിയയിൽ ഒക്കെ വൈറലായി മാറിയിട്ടുണ്ടായിരുന്നു. ബാലയും രണ്ടാം ഭാര്യയായ എലിസബത്തും തമ്മിൽ വേർപിരിഞ്ഞുവെന്ന് തരത്തിലുള്ള വാർത്തകളായിരുന്നു പുറത്തു വന്നത്. ഇപ്പോൾ വീഡിയോയിൽ എലിസബത്തിനേ കാണിച്ചുതന്നിരിക്കുകയാണ് ബാല. ഈ വീഡിയോയുടെ ക്യാപ്ഷനും ശ്രേദ്ധ നേടുന്നുണ്ട്. എലിസബത്ത് എന്റേത് മാത്രമെന്ന് താരം ഇതിന് ക്യാപ്ഷൻ നൽകിയിട്ടുണ്ട്. എലിസബത്ത് തന്റേത് മാത്രമെന്ന ഒരു ക്യാപ്ഷനും താരം ഈ വീഡിയോയ്ക്ക് പങ്കുവെച്ചിട്ടുണ്ട്. ഷഫീക്കിന്റെ സന്തോഷമെന്ന ചിത്രത്തെക്കുറിച്ച് പറയുകയാണ് താരം.

വളരെ സന്തോഷത്തോടെയാണ് ഈ ഒരു ചിത്രത്തിൽ ബാലയെ കാണാൻ സാധിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകർ എല്ലാം ഈ ഒരു വീഡിയോ കണ്ട് ഇവർക്ക് ആശംസകൾ നേരുകയാണ്. നിങ്ങളുടെ സ്നേഹം ഇതുപോലെ തന്നെ നിലനിൽക്കട്ടെയെന്നും തമ്മിലുള്ള സൗന്ദര്യ പിണക്കങ്ങൾ ഒക്കെ മറന്ന് നിങ്ങൾ വീണ്ടും ഒരുമിച്ചല്ലോ അത് നല്ലതാണ് എന്നുമൊക്കെ ആളുകൾ പറയുന്നുണ്ട്. വളരെ സന്തോഷവാനായി വർഷങ്ങൾക്കു ശേഷം വീണ്ടും ബാലെ കാണാൻ സാധിച്ച സന്തോഷം ഓരോ പ്രേക്ഷകരും കമന്റുകളിലൂടെ അറിയിക്കുകയും ചെയ്യുന്നുണ്ട്.
Story Highlights: Bala and Elizabeth new video