ബാലയുടെയും അമൃതയുടെ യും ജീവിതത്തിൽ വില്ലനായ് നടന്റെ പേര് തുറന്നുപറഞ്ഞു ബാല.

അന്യന്റെ ജീവിതത്തിലേക്ക് എത്തിനോക്കുക എന്നത് മലയാളിയുടെ പ്രിയപ്പെട്ട ശീലങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. അതിൽ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കുറിച്ചും ഗായികയായ അമൃതാ സുരേഷിനെ കുറിച്ചും ഉയരുന്ന പോസ്റ്റുകൾ എന്നു പറയുന്നത്. ഇരുവരും ഒരുമിച്ചു ജീവിക്കുവാൻ തീരുമാനിച്ച സമയത്ത് വലിയതോതിൽ തന്നെ വിമർശനങ്ങളാണ് ഇവർക്ക് ഏറ്റെടുക്കേണ്ടി വരുന്നത്. ഇവർ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുമ്പോൾ കൂടുതലും അവരുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾക്കാണ് അത് വേദനയായി മാറുന്നത് എന്നത് മനസ്സിലാക്കാൻ സാധിക്കുന്നു.

ഇവരുടെ പുതിയ പോസ്റ്റുകൾക്ക് താഴെ വിമർശന കമന്റുകൾ വിടുന്നവർ നിരവധിയാണ്. ഇപ്പോഴിതാ ശ്രദ്ധനേടുന്നത് അമൃതാ സുരേഷിനെ കുറിച്ചുള്ള പുതിയ ഒരു ആരോപണമാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. അമൃത സുരേഷും ബാലയും പിരിയാൻ ഉണ്ടായ കാരണം ഒരു നടനാണ് എന്ന് തന്നെ തുറന്നു പറഞ്ഞിരുന്നു. അത് കോടതിയിൽ ബാല വ്യക്തമാക്കി. ആരാണ് ആ നടൻ എന്ന് എല്ലാവരും ചോദിച്ചിരുന്നു എങ്കിലും തുറന്നുപറയുവാൻ രണ്ടുപേരും തയ്യാറായിരുന്നില്ല. ഇപ്പോളാണ് നടന്റെ പേര് പുറത്തുവന്നിരിക്കുന്നത്. നടൻ, നിർമ്മാതാവ് എന്നീ നിലയിൽ ശ്രദ്ധ നേടിയ വിജയ് ബാബു ആണ് ആ നടൻ എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ബാലയുമായി ഉള്ള ബന്ധത്തിന് ശേഷം അമൃത വിജയ് ബാബുവും ആയി പ്രണയത്തിലായിരുന്നു എന്നും എറണാകുളത്ത് ഒരു ഫ്ലാറ്റിൽ ഇരുവരും ലിവിങ് ടുഗദർ ആയിരുന്നു എന്നൊക്കെയാണ് ബാല തന്നെ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നത്.

എന്നാൽ അധികകാലം ആ ഒരു ബന്ധം നിലനിന്നിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ ഇരുവരും പിരിയുകയായിരുന്നു ചെയ്തത്.ഇങ്ങനെ നോക്കുമ്പോൾ ഗോപി സുന്ദറിനെ പോലെ തന്നെ അമൃതയുടെയും മൂന്നാമത്തെ ബന്ധം ആണ് ഇത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്. ഗോപി സുന്ദർ ആദ്യമോന്ന് വിവാഹിതനും ജീവിതപങ്കാളിയുമായുള്ള വിവാഹമോചനത്തിനു ശേഷം അഭയ ഹിരണ്മയിയുമായി ലിവിംഗ് ടുഗദറിലും ആയിരുന്നു. ബാലയുമായുള്ള ബന്ധത്തിനുശേഷം വിജയ് ബാബുവുമായി അമൃത ലിവിങ് ടുഗദറിലായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഇപ്പോൾ വീണ്ടും ഗോപി സുന്ദറുമായി ഒരുമിച്ചു ജീവിക്കുവാൻ തയ്യാറെടുക്കുകയാണ് അമൃത. ഈ ഒരു കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാപ്പരാസികൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. അതേസമയം ഇവരുടെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തുവന്നിട്ടുണ്ട്. രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു അതിനിത്ര ചർച്ചകളുടെ ആവശ്യമുണ്ടോ എന്നാണ് ചില ആളുകൾ ചോദിക്കുന്നത്.
