Entertainment

സ്വന്തം ഭർത്താവിന് വേറൊരു ഭാര്യയിൽ കുഞ്ഞുണ്ടാകുന്നത് കണ്ട് രോമാഞ്ചം വന്ന ആദ്യത്തെ ഭാര്യ സുഹാന ആയിരിക്കും.|bashir bashi and his wifes|

സ്വന്തം ഭർത്താവിന് വേറൊരു ഭാര്യയിൽ കുഞ്ഞുണ്ടാകുന്നത് കണ്ട് രോമാഞ്ചം വന്ന ആദ്യത്തെ ഭാര്യ സുഹാന ആയിരിക്കും.|bashir bashi and his wifes|

ബിഗ് ബോസ്സിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ബഷീർ ബഷി. ബഷീറിനു സുഹാന മാഷുറ എന്നീ രണ്ടു ഭാര്യമാർ ആണ് ഉള്ളത്. രണ്ട് ഭാര്യമാർക്കൊപ്പം വലിയ സന്തോഷത്തോടെയാണ് ബഷീർ കഴിയുന്നത്. ഇപ്പോൾ ബഷീറിന്റെ രണ്ടാം ഭാര്യ ഗർഭിണിയാണെന്ന് പുറത്തു വന്നിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെ ആണ് ഈ വിവരം പുറത്തു വച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബ് ചാനലിനും ഒക്കെയാണ് വാർത്ത എത്തിയത്. പ്രഗ്നന്സി ടെസ്റ്റ് നടത്തിയ പോസിറ്റീവ് ആണെന്നുള്ള വീഡിയോയും ആയിരുന്നു ഇവർ പങ്കുവെച്ചിരുന്നത്. മാഷുറ ഗർഭിണിയാണെന്നും നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തുക എന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്.

ബഷീറിന്നോടൊപ്പമുള്ള വീഡിയോയിലൂടെ മഷൂറായെ കുറിച്ച് സംസാരിച്ചിരുന്നത്.പിരീഡ്സ് തെറ്റിയിട്ട് കുറച്ചുദിവസമായി. ഇത് പറയുമ്പോൾ നിങ്ങളുടെ മുഖത്ത് ചിരി വരും എന്ന് എനിക്കറിയാം. പ്രെഗ്നന്റ് എന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഗർഭിണിയാണോ എന്ന് ചോദിച്ചിരുന്നു. ആളുകൾക്ക് പലതും പറയാം ഞാൻ കടന്നുപോയ വേദന എത്ര കടുത്തതായിരുന്നു എനിക്ക് മാത്രമേ അറിയൂ എന്നും മാഷുറ പറഞ്ഞു. പ്രഗ്നന്റ് ആയാൽ നിങ്ങളെ അറിയിക്കും എന്ന് പറഞ്ഞ വാക്ക് ഞാൻ പാലിക്കും. ടെസ്റ്റ് നടത്തി. ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടതിനുശേഷം മാത്രമേ ഞങ്ങൾ അത് പറയുകയുള്ളൂ. നേരത്തെ ഇതുപോലെ വീഡിയോ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ടെൻഷൻ ആയിരുന്നു എന്ന് ബഷീറും പറയുന്നുണ്ട്.

രണ്ടുപേരും വളരെ പ്രാർഥനയോടെയാണ് ഇത് നോക്കുന്നത്. സോനുവിന്റെ പ്രതികരണം എന്താണെന്ന് നോക്കാം എന്നും ഇരുവരും പറയുന്നുണ്ട്. വളരെ ആശ്ചര്യത്തോടെ ആണ് ഈ റിസൾട്ട് നോക്കിയത്. ഞാൻ ഒരു അമ്മയാവാൻ പോകുന്ന ഫീൽ ആണ് എന്നാണ് സുഹാന പറയുന്നത്. സൈഗോ വലുതായല്ലോ ഇനി കളിപ്പിക്കാൻ ഒരു കൊച്ചാവാമെന്നും സുഹാന പറയുന്നുണ്ടായിരുന്നു. ഇനിയങ്ങോട്ടുള്ള ഓരോ വിശേഷങ്ങളും നിങ്ങളെ അറിയിക്കുമെന്ന് ബഷീർ പറഞ്ഞിരുന്നു. നാളുകളായി കേൾക്കാൻ കാത്തിരിക്കുന്ന വാർത്തയാണ് എന്നും ആണ് സുഹാന പറയുന്നത്. സ്വന്തം ഭർത്താവിന് വേറൊരു ഭാര്യയിൽ കുഞ്ഞുണ്ടാകുന്നത് കണ്ട് രോമാഞ്ചം വന്ന ആദ്യത്തെ ഭാര്യ സുഹാന ആയിരിക്കും. നല്ലൊരു കുഞ്ഞിനു ജന്മം കൊടുക്കാൻ സാധിക്കട്ടെ എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.


Story Highlights:bashir bashi and his wifes

To Top
$(".comment-click-14482").on("click", function(){ $(".com-click-id-14482").show(); $(".disqus-thread-14482").show(); $(".com-but-14482").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });