Entertainment

എന്റെ ഭർത്താവിന് ക്യാമറയ്ക്ക് മുന്നിൽ വരുന്നത് നാണക്കേടാണ്. ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിന് തൊട്ട് മുൻപ് മീന പറയുന്നത് ഇങ്ങനെ..|Just before her husband Vidyasagar’s death Meena says this..|

എന്റെ ഭർത്താവിന് ക്യാമറയ്ക്ക് മുന്നിൽ വരുന്നത് നാണക്കേടാണ്. ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിന് തൊട്ട് മുൻപ് മീന പറയുന്നത് ഇങ്ങനെ..|Just before her husband Vidyasagar’s death Meena says this..|

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ മീനയുടെ ഭർത്താവ് വിദ്യാസാഗർ ജൂൺ 28 നാണ് ഈ ലോകത്തോട് വിട പറഞ്ഞിരുന്നത്. വലിയ വേദനയോടെ ആയിരുന്നു ഈ ഒരു വാർത്തയെ പ്രേക്ഷകർ പോലും കണ്ടിരുന്നത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മാതൃകാ ദമ്പതികളായിരുന്നു ഇരുവരും. വിവാഹ വാർഷികത്തിന് വളരെ കുറച്ചു നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി മീനയിൽ നിന്നും ലോകത്തിൽനിന്നും ഒക്കെ നിത്യമായ ഒരു യാത്രയിലേക്ക് വിദ്യാസാഗർ എത്തുന്നത്. ഇതിനിടയിലാണ് ഇപ്പോൾ ജഗദീഷ് അവതാരകൻ ആകുന്ന പണം തരും പടം എന്ന പരിപാടിയിൽ നടി പങ്കെടുത്തിരുന്നത്.

ഇതിന്റെ ഒരു പ്രേമോ വൈറൽ ആയി മാറിയിരിക്കുന്നു. ഭർത്താവ് മരിക്കുന്നതിന് മുൻപുള്ള ഒരു പരിപാടിയാണിത്. പരിപാടിയുടെ പ്രേമോ വന്നതിന് പിന്നാലെയാണ് മീനയുടെ ഭർത്താവ് മരിക്കുന്നതും. ശേഷം രണ്ടാഴ്ച ഇടവേളയ്ക്കുശേഷമാണ് എപ്പിസോഡ് പുറത്തുവരുന്നത്. അഭിമുഖത്തിനിടെ തന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഒക്കെയുള്ള വിശേഷങ്ങൾ മീന പങ്കുവെക്കുന്നുണ്ട്. അതിലൊന്നാണ് ഭർത്താവിന്റെ സ്വഭാവം എങ്ങനെയാണ് എന്നതും മീന ദേഷ്യപ്പെടുമോ എന്നതുമൊക്കെ. ഇതിനു മീന മറുപടി പറയുന്നുണ്ട്. മിനയെ ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല എന്ന് മീനയുടെ ഒരു സുഹൃത്ത് പറയുകയും ചെയ്തു.

രണ്ട് സിനിമകൾ മീനയുടെ കൂടെ ചെയ്തു എന്നും ആ സമയത്തൊന്നും ദേഷ്യം പ്രകടിപ്പിക്കാറില്ലെന്നും സിനിമയിൽ അഭിനയിക്കാൻ കൊടുത്താൽ നന്നായി ദേഷ്യം കാണിച്ച് അഭിനയിക്കുമെന്നും, അതല്ലാതെ മീനയെ ചിരിച്ച മുഖത്തിൽ മാത്രമാണ് കണ്ടിട്ടുള്ളത് എന്നുമായിരുന്നു സുഹൃത്ത് പറഞ്ഞത്. എന്നാൽ ഇക്കാര്യം എന്റെ മകൾ കേട്ടാൽ അത്ഭുതപ്പെടുമെന്ന് മീന അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. അവൾക്കറിയാം ഞാൻ എത്രത്തോളം ദേഷ്യപ്പെടും എന്നും മീന പറയുന്നു. സെറ്റിലേക്ക് മീന വന്നാൽ അറിയാം കാരണം ചിരിച്ചു കൊണ്ടായിരിക്കും കയറിവരുക എന്നും പറയുന്നുണ്ടായിരുന്നു. ആരോടും ചൂടാകാറില്ല മീന. ജഗദീഷിന്റെ ചോദ്യത്തിന് എനിക്ക് നന്നായി ദേഷ്യം വരും എന്നാണ് മീന പറയുന്നത്. മേടത്തിന് കോപം വരുമോ ഇല്ലയോ എന്ന് എന്റെ അസ്റ്റിറ്റന്റിനോട് ചോദിച്ചാൽ മതി എന്ന് അവർ പറയും എന്നും മീന പറയുന്നുണ്ട്.

എന്നെ അയാൾക്ക് പേടിയാണ്. ഞാൻ ഒരു പെർഫക്ഷനിസ്റ്റ് കൂടെയാണ്. കൂടെയുള്ളവരും പെർഫെക്ട് ആക്കി ചെയ്യണം. അറിയുന്ന ജോലിയാണ് ദിവസവും വന്ന് ചെയ്യുന്നതാണ്. ചുമ്മാതെ വന്ന് ചെയ്തു പോകുന്നത് എനിക്ക് ഇഷ്ടമല്ല. ഞാൻ ചിലപ്പോൾ ദേഷ്യം പുറത്തിറക്കാറുണ്ട് എന്നും മീന പറയുന്നുണ്ട്. ഇതിനിടയിലാണ് ഭർത്താവ് വിദ്യാ സാഗറിനെ കുറിച്ച് ചോദ്യം വന്നതും അതിന് മറുപടി പറയുന്നത്. എന്റെ ഭർത്താവിന് ക്യാമറയ്ക്ക് മുന്നിൽ വരുന്നത് നാണക്കേടാണ് ഫോട്ടോ എടുക്കാൻ പോലും ആളു വരാറില്ല. വിവാഹത്തിന് പിന്നെ മറ്റു വഴികൾ ഒന്നുമില്ലാത്തതുകൊണ്ട് പുള്ളി നിന്നതാണ്. നൈനികയ്ക്ക് നാല് വയസ്സുള്ളപ്പോഴാണ് വിജയുടെ കൂടെ അഭിനയിക്കുന്നത്. ഞാനും ആ പ്രായത്തിൽ തന്നെയാണ് അഭിനയ രംഗത്തേക്ക് എത്തിയത് എന്നും മീന പറയുന്നുണ്ടായിരുന്നു. വാക്കുകൾ വളരെ പെട്ടെന്നാണ് ശ്രേദ്ധ നേടിയത്.
Story Highlights:Just before her husband Vidyasagar’s death Meena says this..

To Top
$(".comment-click-14390").on("click", function(){ $(".com-click-id-14390").show(); $(".disqus-thread-14390").show(); $(".com-but-14390").hide(); }); // Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); });