ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച ആദ്യം മഞ്ജുവിനോട് പറയുന്നത് കാവ്യയുടെ ‘അമ്മ ,അതും മഞ്ജുവിനെ അവഹേളിക്കുന്ന രീതിയിൽ,തുറന്നടിച്ചു ഭാഗ്യലക്ഷ്മി ,(വിഡിയോ) 

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച ആദ്യം മഞ്ജുവിനോട് പറയുന്നത് കാവ്യയുടെ ‘അമ്മ ,അതും മഞ്ജുവിനെ അവഹേളിക്കുന്ന രീതിയിൽ,തുറന്നടിച്ചു ഭാഗ്യലക്ഷ്മി ,(വിഡിയോ) 

നടിയെ ആക്രമിച്ച കേസ് ആണ് എവിടെയും ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ഈ സംഭവത്തിന് അടിസ്ഥാനത്തിൽ ഇപ്പോൾ റിപ്പോർട്ടർ ചാനലിനു മുൻപിൽ വന്നിരുന്ന ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ വളരെയധികം ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്,ഭാഗ്യലക്ഷ്മി പറയുന്ന ഓരോ വാക്കുകളും ആളുകൾ ഒരു അത്ഭുതത്തോടെയാണ് കേൾക്കുന്നത്. ഭാഗ്യലക്ഷ്മിയോട് ചോദിച്ചത് അതിജീവിത  ആയിരുന്നോ  ആദ്യമായി ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരുടെ പറയുന്നത് എന്നായിരുന്നു.അല്ല   എന്ന് അതിന് ഭാഗ്യലക്ഷ്മി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, “അതിജീവിത  അല്ല അത് ആദ്യമായി പറയുന്നത്, ആദ്യമായി മഞ്ജുവിനോട് ഇക്കാര്യം പറയുന്നത് കാവ്യയുടെ അമ്മതന്നെയായിരുന്നു.

എന്നാൽ മക്കളുടെ ഭാവിയോർത്ത് ഉള്ള ആധി  ആയിരുന്നില്ല അവരുടെ വാക്കുകളിൽ ഉണ്ടായിരുന്നത്. മഞ്ജുവിനെ അവഹേളിക്കുന്ന രീതിയിൽ ആയിരുന്നു അവർ സംസാരിച്ചത്. ഒരുപാട് മാനസികമായി മഞ്ജുവിനെ പകരം സഹിച്ചിട്ടുണ്ട്. നല്ല തകർന്ന അവസ്ഥയിലായിരുന്നു ആ സമയത്ത് മഞ്ജു. ഒരു അമ്മയുടെ ആധിയോടെ അല്ലെങ്കിൽ ആകുലതയോടെ  ആയിരുന്നു അവര് പറയുന്നത്  എങ്കിൽ നമുക്ക് മനസ്സിലാക്കാം ആയിരുന്നു. പക്ഷേ കാവ്യയുടെ അമ്മ ആ ഒരു രീതിയിലായിരുന്നില്ല സംസാരിച്ചത്.

അവരുടെ ലക്ഷ്യം വേറെയായിരുന്നു. അതോടെ തന്നെ മഞ്ജു ഈ കാര്യങ്ങളെല്ലാം അറിഞ്ഞു ഞാൻ ഒരിക്കൽ മഞ്ജുവിനോട് ചോദിച്ചപ്പോൾ മഞ്ജു എന്നോട് പറഞ്ഞതാണ്, ഒരുമിച്ച് അഭിനയിക്കുന്നത് പലരും ഗോസിപ്പുകൾ പറയും, ചേച്ചി ഞാൻ ഒന്നും കാര്യമായി എടുക്കുന്നില്ല, പക്ഷേ എന്നോട് പറഞ്ഞത് കാവ്യയുടെ അമ്മ തന്നെയാണ്. അതിനുശേഷമാണ് അതിജീവിതയുമായി കാര്യം ചർച്ച ചെയ്യുന്നതും കാര്യങ്ങൾ അറിയുന്നതും  ഒക്കെ അറിയാം. ആദ്യമായി കാര്യത്തെപ്പറ്റി സംസാരിച്ചത് എന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലോടുകൂടി ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം എത്രത്തോളം തീവ്രമായിരുന്നു എന്നും മഞ്ജു എത്രത്തോളം മാനസിക ബുദ്ധിമുട്ടുകൾ അനുഭവി ച്ചിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. 

Leave a Comment

Your email address will not be published.

Scroll to Top