Entertainment

ഭാമയും ഭർത്താവും വിവാഹമോചനത്തിന്റെ വക്കിൽ, കൈയ്യോടെ പിടിച്ചു പ്രേക്ഷകർ. |Bhama and her husband on the brink of divorce,

ഭാമയും ഭർത്താവും വിവാഹമോചനത്തിന്റെ വക്കിൽ, കൈയ്യോടെ പിടിച്ചു പ്രേക്ഷകർ. |Bhama and her husband on the brink of divorce,

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരോദയമാണ് ഭാമ. നിരവധി ആരാധകരെയാണ് ഭാമ സ്വന്തമാക്കിയത്. മലയാളിത്ത്വം തുളുമ്പുന്ന ഒരു സൗന്ദര്യം ആയിരുന്നു ഭാമയുടെ പ്രത്യേകതയായി പ്രേക്ഷകർ എടുത്തു പറഞ്ഞിരുന്നത്. നിവേദ്യത്തിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറാൻ സാധിച്ചിട്ടുണ്ട് എങ്കിലും ഭാമയ്ക്ക് കൂടുതൽ ആരാധകർ ഉണ്ടായിരുന്നത് നിവേദ്യം എന്ന ചിത്രത്തിലെ ഭാമ എന്ന കഥാപാത്രത്തിന് തന്നെയായിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും ഒരു വലിയ ഇടവേള തന്നെയായിരുന്നു താരം എടുത്തിരുന്നത്. അടുത്തകാലത്താണ് താരം അമ്മയായ വിവരം ആരാധകരെ അറിയിച്ചിരുന്നത്. വലിയ സന്തോഷത്തോടെ തന്നെ ഈ ഒരു വാർത്ത ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. നിരവധി ആരാധകരും താരത്തിന് ഉണ്ടായിരുന്നു.

അടുത്തകാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. ഈ യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബജീവിത വിശേഷങ്ങളൊക്കെയാണ് ആരാധകർക്ക് മുൻപിലേക്ക് എത്തിച്ചേരുന്നത്. ഇപ്പോൾ താരത്തിന്റെ വിവാഹമോചന വാർത്തകളെ കുറിച്ചുള്ള ചില അഭിമുഖങ്ങൾ ആണ് പുറത്തു വരുന്നത് എന്ന തരത്തിലുള്ള വാർത്തകൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു. ഭാമയും ഭർത്താവും ചില പ്രശ്നങ്ങളുണ്ട് എന്ന് ആദ്യം തുറന്നു പറഞ്ഞത് സിനിമ നിരൂപകനായ പല്ലിശേരി ആയിരുന്നു. പല്ലിശേരി ഈ കാര്യത്തെക്കുറിച്ച് പറഞ്ഞതിനു ശേഷം നിരവധി ആളുകൾ ഇക്കാര്യത്തെപ്പറ്റി കമന്റുകളിലൂടെയും മറ്റും ചോദിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ചുള്ള പുതിയ ഒരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഭാമ തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നും ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ ഡിലീറ്റ് ചെയ്തു എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണ് എന്ന് മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായിട്ടുള്ള യാതൊരു വിവരങ്ങളും പുറത്തു വന്നിട്ടില്ല. എന്നാൽ സംഭവം സത്യമാണ് എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മകൾക്കും ഭർത്താവിനും ഒപ്പം ഉണ്ടായിരുന്ന ചിത്രങ്ങൾ ഒക്കെ പിറന്നാൾ ദിനത്തിൽ പങ്കുവച്ചതാണ്. എന്നാൽ ഇപ്പോൾ ഒരു ചിത്രം പോലും കാണുന്നില്ല എന്നതാണ് സത്യം.
Story Highlights: Bhama and her husband on the brink of divorce,

Most Popular

To Top