നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഭാവന. ഒരു വലിയ കാലഘട്ടം നിറയെ മലയാള സിനിമയിലെ ശക്തമായ നടിയായി നിന്ന താരം പിന്നെ മലയാളത്തിൽ നിന്നും ഒരു വലിയ ഇടവേള എടുക്കുകയായിരുന്നു.

അഞ്ചു വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഭാവന. ഈ നിമിഷം മലയാളികളെല്ലാം ആഘോഷമാക്കി മാറ്റി. സംവിധായകൻ കമലിന്റെ നമ്മൾ എന്ന ചിത്രമായിരുന്നു തുടക്കമെങ്കിലും താരത്തിന് കൂടുതൽ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങൾ മറ്റു ഭാഷകൾ ആയിരുന്നു. കന്നട സിനിമാ നിർമ്മാതാവായ നവീനാണ് ഭാവനയുടെ ഭർത്താവ്. ഇപ്പോൾ സിനിമാലോകത്ത് സജീവമാകുന്ന ഭാവന തന്റെ അടുത്ത കന്നട ചിത്രമായ പിങ്ക് നോട്ടിലൂടെ ഡബിൾ റോളിലാണ് പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത് ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണെന്ന് പറയുന്നു. ജാസി ഗിഫ്റ്റ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 11 ചിത്രീകരണം ആരംഭിച്ചു ചിത്രം.ആദ്യമായാണ് ഭാവന ഒരു ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തുന്നത്. കുടുംബബന്ധങ്ങളുടെ വൈകാരികതയും ഉദ്യോഗജനകമായ നിമിഷങ്ങളും ഒക്കെ കോർത്തിണക്കിക്കൊണ്ടുള്ള ചിത്രമാണിത്. ഈ ചിത്രത്തിന്റെ ഭാഗമാകുവാൻ സാധിച്ചതിൽ സന്തോഷം ഉളവാക്കുന്നുണ്ട് എന്നാണ് ഭാവന പറഞ്ഞത്. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുന്ന ഉണ്ടായിരുന്നു.
The next time I read a blog, Hopefully it doesnt fail me just as much as this one. I mean, Yes, it was my choice to read through, but I actually thought you would have something useful to say. All I hear is a bunch of moaning about something that you could fix if you werent too busy searching for attention.