അമ്മമ്മയും കൊച്ചുമോളും രതിപുഷ്പം മൂഡിലാണ്. കിടിലൻ നൃത്തം വൈറൽ.

അമ്മമ്മയും കൊച്ചുമോളും രതിപുഷ്പം മൂഡിലാണ്. കിടിലൻ നൃത്തം വൈറൽ.

https://www.instagram.com/reel/CbUjyYJju6Z/?utm_medium=copy_link

മമ്മൂട്ടിയെ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഭീഷ്മ. തീയേറ്ററുകളിൽ വമ്പൻ വിജയം നേടിയാണ് ഭീഷ്മ എന്ന ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങളെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ ഒരു ക്ലാസ്സ്‌ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഭീഷ്മ എന്ന ചിത്രം. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം എല്ലാവരും മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനം വളരെ പെട്ടെന്ന് തന്നെ വൈറൽ ആവുകയും ചെയ്തിരുന്നു

. പല ആളുകളും ഈ ഗാനം ഉപയോഗിച്ച് ഡാൻസുകൾ ചെയ്ത വീഡിയോകൾ വൈറൽ ആയിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാം റീലിലും വാട്സ്ആപ്പ് സ്റ്റാറ്റസിലും ഒക്കെ ഈ ഗാനം നിറഞ്ഞുനിൽക്കുന്ന ഒരു സാഹചര്യമായിരുന്നു കണ്ടു വന്നിരുന്നത്. ഇപ്പോഴിതാ ഈ ഗാനം പാടിക്കൊണ്ട് ഒരു അമ്മമ്മയും കൊച്ചുമോളും നൃത്തംചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മാധ്യമങ്ങളിൽ മുഴുവൻ വൈറലായി മാറിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് ഈ ഒരു വീഡിയോ ആരാധകരെല്ലാം ഏറ്റെടുത്തിരിക്കുന്നത്.

.ബ്യൂട്ടി ഓഫ് പത്തനംതിട്ട എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ ഒരു വീഡിയോ വൈറലായി മാറിയിരിക്കുന്നത്. അമ്മമ്മ റോക്ക്സ് എന്ന് പറഞ്ഞുകൊണ്ട് ക്യാപ്ഷനിലാണ് ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ സജീവമായ ഗോപിക ഗൗരി ഗംഗയുടെ അച്ഛമ്മയാണ് ഇത്

Leave a Comment

Your email address will not be published.

Scroll to Top