ഭീഷ്മ പർവ്വം’ ഹോട്ട്സ്റ്റാറിൽ… പ്രേക്ഷകരോട് അഭ്യർത്ഥനയുമായി മമ്മൂക്ക…

വലിയ വിജയം നേടിയ മമ്മൂട്ടിയുടെ പുതിയ ചിത്രം ആയിരുന്നു ഭീഷ്മ. അമൽ നീരദ് സംവിധാനം നിർവഹിച്ച ചിത്രം ആയിരുന്നു ഭീഷ്മ.

ഇപ്പോൾ ചിത്രത്തെ പറ്റിയുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ചിത്രം ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. അതിനെക്കുറിച്ചാണ് മമ്മൂട്ടി പറഞ്ഞു കൊണ്ടിരിക്കുന്നത്. കാണാത്തവർക്ക് വീണ്ടും കാണാമെന്നും കണ്ടവർക്ക് വീണ്ടും കാണാം എന്നും ഒക്കെയാണ് താരം പറഞ്ഞു കൊണ്ടിരിക്കുന്നത്.

എല്ലാവരും പരിപാടി കാണണം എന്നാണ് പറയുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് ഈ വാക്കുകൾ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഹോട്ട്സ്റ്ററിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം വലിയ സ്വീകാര്യതയാണ് മുൻപോട്ട് പോകുന്നത്. തീയേറ്റർ വമ്പൻ വിജയമായിരുന്നു ചിത്രം നേടിയത്. അതിനു ശേഷമാണ് ഇപ്പോൾ ഹോട്ട്സ്റ്റാർ ചിത്രം എത്തിയത്. ചിത്രത്തിൽ മമ്മൂട്ടി മാത്രമല്ല സൗബിനും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ ചിത്രം ഹോട്ട്സ്റ്ററിൽ എത്തിയ വിവരം മമ്മൂട്ടി തന്നെ നേരിട്ട് പറയുകയായിരുന്നു. അദ്ദേഹം തന്നെ നേരിട്ട് വന്ന് ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഹോട്ട്സ്റ്റാർ ചിത്രം കാണണമെന്ന്. റിലീസ് ആയി നാലുദിവസം കൊണ്ട് തന്നെ ചിത്രം വലിയ രീതിയിലുള്ള റെക്കോർഡ് കളക്ഷൻ ആയിരുന്നു നേടിയിരുന്നത്.

ചിത്രം എത്രത്തോളം മികച്ചതാണ് എന്നതിന് ഇതിലും വലിയ ഉദാഹരണം ഉണ്ടായിരുന്നില്ല. ആരാധകരെല്ലാം ചിത്രം ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.. ഷൈൻ ടോം ചാക്കോയുടെ നൃത്തവും ചിത്രത്തിൻറെ മാറ്റുകൂട്ടിയിരുന്നു. എല്ലാം കൊണ്ടും അതിമനോഹരമായിരുന്നു ചിത്രം.

Leave a Comment

Your email address will not be published.

Scroll to Top