ബിഗ്‌ബോസിലേ ജാനകി ആരാണെന്ന് അറിയുമോ.?താരത്തിന്റെ ചിത്രങ്ങൾ വൈറൽ.

ബിഗ്‌ബോസിലേ ജാനകി ആരാണെന്ന് അറിയുമോ.?താരത്തിന്റെ ചിത്രങ്ങൾ വൈറൽ.

ബിഗ് ബോസ് മലയാളം സീസൺ ഫോർ സംപ്രേഷണം ആരംഭിച്ചിരിക്കുകയാണ്.

നിരവധി താരങ്ങൾ ആണ് ബിഗ് ബോസ് മലയാളത്തിൽ എത്തിയിരിക്കുന്നത്.അത്തരത്തിൽ എത്തിയ ജാനകി സുധീർ എന്ന പെൺകുട്ടി സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധനേടിയ ഒരു വ്യക്തിത്വമാണ്.

നടിയായും മോഡലായും ഒക്കെ തിളങ്ങിയ താരമാണ് ജാനകി. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് തരത്തിനുള്ളതും.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. ചങ്ക്സ് എന്ന സിനിമയിലേ മെഡിക്കൽ ഷോപ്പ് ജീവനാകാരിയായി താരം എത്തിയിട്ടുണ്ട്.

തന്റെ ജീവിതത്തെക്കുറിച്ച് മികച്ച രീതിയിലാണ് ചിന്തിക്കുന്നത് എന്നാണ് പരിപാടിയിൽ താരം പറഞ്ഞിരുന്നത്. കുറേക്കാലമായി താൻ ഒറ്റയ്ക്കാണ് എന്നും ഫ്ലാറ്റിൽ ഒറ്റയ്ക്ക് ആണ് താരം ജീവിക്കുന്നത് എന്നുമൊക്കെ തുറന്നു പറഞ്ഞിരുന്നു.

ഫിറ്റ്നസ് കാര്യത്തിലും താൻ അതീവ ശ്രദ്ധാലുവാണ് എന്ന രീതിയിൽ ആയിരുന്നു കഴിഞ്ഞ ദിവസം താരം സംസാരിച്ചിരുന്നത്. വർക്കൗട്ടുകൾ താൻ ചെയ്യാറുണ്ടായിരുന്നു എന്ന് നവീൻ അറക്കലിനോട് താരം പറയുകയും ചെയ്തിരുന്നു.

അടുത്ത കാലത്താണ് കൂടുതലായും ഫോട്ടോഷൂട്ടുകൾ ആളുകൾക്ക് ഇടയിലേക്ക് സ്വീകാര്യത നേടി തുടങ്ങിയത്. അക്കൂട്ടത്തിൽ നിരവധി മോഡലുകളും ഉദയം ചെയ്തിട്ടുണ്ട്..അത്തരത്തിലുള്ള ഒരു താരം തന്നെയായിരുന്നു ജാനകി സുധീർ എന്ന് പറയാൻ കഴിയും.

ഫോട്ടോഷൂട്ട് വീഡിയോ

Leave a Comment